Connect with us

ഗജനിയുടെ ആ സംശയം ഇപ്പോൾ പ്രേക്ഷകരുടേതും; സച്ചിമാമ്മൻ തേഞ്ഞൊട്ടുന്നു ! രണ്ടും കല്പിച്ച് ഡൊമിനിക്ക് സാർ ;പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ

Malayalam

ഗജനിയുടെ ആ സംശയം ഇപ്പോൾ പ്രേക്ഷകരുടേതും; സച്ചിമാമ്മൻ തേഞ്ഞൊട്ടുന്നു ! രണ്ടും കല്പിച്ച് ഡൊമിനിക്ക് സാർ ;പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ

ഗജനിയുടെ ആ സംശയം ഇപ്പോൾ പ്രേക്ഷകരുടേതും; സച്ചിമാമ്മൻ തേഞ്ഞൊട്ടുന്നു ! രണ്ടും കല്പിച്ച് ഡൊമിനിക്ക് സാർ ;പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മാറിയാതെയിൽ അമ്പാടി അലീന വിവാഹ നിശ്ചയം മഹാമഹം നടക്കുകയാണ്. അവരുടെ വിവാഹ നിശ്ചയം അതുപോലെ അപർണയെ തട്ടിക്കൊണ്ടു പോകലും എല്ലാം കൊണ്ടും ത്രില്ലിംഗ് എപ്പിസോഡുകളായിരുന്നു . പിന്നെ ഇന്നത്തെ എപ്പിസോഡിൽ അമ്പാടി അലീന സംസാരം . ആ ഒരു സംസാരത്തിൽ അവരുടെ പര്സപരമുള്ള സ്‌നേഹവും കരുതലുമൊക്കെ കാണാം.

വിവാഹ നിശ്ചയത്തിൽ ഡോമിനക്ക് സാർ എത്തിയത് ആക്കെ ടെൻഷൻ ആയിരിക്കുകയാണ്. നീരാജയ്ക്കും , അമ്പാടിയും അലീനയുമെല്ലാ നല്ല ടെൻഷൻ ഉണ്ട് . ഇനി അറസ്റ്റ് ഉണ്ടാകുമോ എന്നൊക്കയുള്ള ഭയം എല്ലാവരിലും ഉണ്ട് . എന്നാൽ മഹാദേവനെ നല്ല ടെൻഷൻ ഉണ്ട് അത് ഗജനി വിളിച്ചു അപർണയെ തട്ടി കൊണ്ട് പോയി എന്ന് പറഞ്ഞതുകൊണ്ടാണ് , ഇത് ഒന്നും ആരോടും പറയാതെ ആക്കെ ടെൻഷനിൽ ആണ് . ഡൊമിനിക്ക് സാർ എന്തായാലും ഉള്ളത് നല്ലതാണ് സാർ എന്തായാലും അപർണയെ നമ്മുടെ ഗജനിയുടെ താവളത്തിൽ നിന്ന് രക്ഷിക്കുമായിരിക്കും

പിന്നെ പാവം നമ്മുടെ വിനു അപർണയെ കാണാത്തതിന്റെ സങ്കടത്തിലാണ്. അപർണയക്ക് എന്തോ സഭവിച്ചിട്ടുണ്ട് എന്നൊക്കെ ഡൊമിനിക്ക് സാറിനോട് പറയും. എല്ലാവരും കരുതിയിരിക്കുന്നത് . അപർണ മനപ്പൂർവം മാറിനിൽകുന്നതാണ് വിനു ഉള്ളതുകൊണ്ട് എന്നാണ് . അത് കൊണ്ടല്ല എന്ന് വിനുവിനും പറയാൻ പറ്റുന്നില്ല .ഇപ്പോഴെങ്കിലും വിനുവിനെ ഹീറോ ആക്കാമായിരുന്നു. അപർണയെ രക്ഷിക്കാൻ വിനു ഇറങ്ങി തിരിക്കണമായിരുന്നു .
പിന്നെ ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും ചേർന്ന് അപർണയെ കുറ്റപ്പെടുത്തുകയാണ് , അപർണയെ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് . നല്ല ബെസ്റ് ഫാമിലി , ഒരു പെണ്കുട്ടിയെ കാണാനില്ല . എന്നിട്ടും എല്ലാവരും അവളെയാണ് കുറ്റം പറഞ്ഞ് . എല്ലാം അറിഞിട്ടും അമ്പാടി അലീന വിവാഹം പെട്ടന്ന് നടത്താൻ മഹാദേവൻ നോക്കുന്നത് .

പിന്നെ എല്ലാവരും മത്സരിച്ച ജയിലിൽ പോകാൻ നോക്കാറുകയാണ് . വിനയൻ മേനോന്റെ കൊലപാതക്കുവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് അന്നോ ഡോമിനക്ക് സാർ വന്നിരിക്കുന്നത് എന്നെന്ന് എല്ലാവരുടെയും സംശ്യം അതുകൊണ്ടു തന്നെ എല്ലാവരും മത്സരിച്ച ഞാൻ ജയിലിൽ പോകാം . എന്ന് പറഞ്ഞ് നീക്കുകയാണ് . അമ്പാടി ഏട്ടന്റെയും ടീരന്റെയും വിവാഹത്തിൽ നിന്ന് അപർണ മാറി നിൽക്കുമോ ?
മറ്റൊന്നും ഇല്ല മോനെ..ഇത് avlde അഹങ്കാരം മാത്രം aa.. മോൻ വന്നു എന്തേലും കഴിക്കാൻ നോക്ക്..വാ ഞാൻ വിളമ്പി തരാം. പിന്നെ അല്ല ഉത്തമയായ് അമ്മായിഅമ്മ ഇത്ര മാത്രം മരുമോനെ സ്നേഹിക്കുന്ന ഒരു അമ്മായിമ്മയെ ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും . മകളെ കാണാനില്ല ., അത് അവളുടെ അഹങ്കാരമാണ് എന്ന പറയുന്നത് .

എന്തായാലും നമ്മുടെ ഗജനിയുടെയും സച്ചിയുടെയും പ്ലാൻ ഒന്നും നടക്കില്ല … നമ്മുടെ അമ്പാടിയുടെയും വിവാഹ നിചയം നടക്കും
പ്രൊമോയുടെ ലാസ്റ്റ് പോർഷൻ മണ്ഡപത്തിൽ ഇരുന്ന് കൊണ്ട് അദീനയുടെ പരസ്പരം ഉള്ള ആ നോട്ടം.രണ്ടുപേരും കാണാൻ അടിപൊളി ആയിട്ടുണ്ട്.. അവിടെ നിശ്ചയം മുടങ്ങിയോ.?. ഇല്ല അവിടെ നിശ്ചയം ഒരിക്കങ്ങൾ നടക്കാൻ പോവുന്നു.. ഇവളെന്താ അങ്ങേരുടെ മോൾ അല്ലെ.. അതാ ഞാനും ആലോചിക്കുന്നത്.. അതെ ഗജനി അപ്പോൾ പ്രേഷകർ ഇത് തന്നെ ആണ് ഞങ്ങൾ കുറെ നാളായിട്ട് ആലോചിച്ചു കൊണ്ടിരിക്കുന്നത്… നീ വിനീതിനെ എങ്ങാനും തട്ടി കൊണ്ടുപോയി നോക്ക് അവിടെ എല്ലാവരും കൂടി വന്നു നെഞ്ചത് അടിച്ചു കരഞ്ഞു മരിച്ചേനെ..

ഗാജിനിയുടെ ആക്ടിങ് ആയിരുന്നു ഇന്നലത്തെ എപ്പിസോഡിൽ എപ്പിസോഡിലെ ഹൈലൈറ് . ആ കഥാപാത്രത്തോട് നീതി പുലർത്തുന്ന അഭിനയം.. മഹാദേവനോട് സംസാരിച്ചപോളും അപർണയുടെ അടുത്ത് വന്നപ്പോളും കഥാപാത്രം ഉൾകൊണ്ട സ്പ്രെഷൻസ് ആയിരുന്നു…ഗജിനി എഫ്ഫക്റ്റ് ഇണ്ടായിരുന്നു എപ്പിസോഡിൽ..

about amma ariyathe

More in Malayalam

Trending

Recent

To Top