മണിക്കൂറിൽ മില്യൺ വ്യൂസ്; ലച്ചു അപ്പച്ചിയ്ക്ക് ഒരു റ്റാറ്റാ ബൈബൈ ;അപ്പു ആരാ മോള്,; ലെച്ചു അപ്പച്ചിയെ പുകച്ചു പുറത്തു ചാടിക്കാൻ അപ്പു തന്നെ മുന്നിൽ; മലയാളികൾ കാണേണ്ട പരമ്പര, സാന്ത്വനം!

സാന്ത്വനം പുത്തൻ എപ്പിസോഡ് വന്നതോടെ പ്രേക്ഷകർ ആവേശത്തിലായിരിക്കുകയാണ്. ഇതുവരെ കണ്ടതല്ല ഇനി കാണാൻ പോകുന്നത്. ലെച്ചു അപ്പച്ചി വന്നതോടെ എല്ലാം തകർന്നു എന്ന് കരുതിയതാണ്. അതോടെ പ്രേക്ഷകരും സാന്ത്വനം കാണൽ അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ പുതിയ പ്രൊമോ അതായത് അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമോ വന്നതോടെ പ്രേക്ഷകർ ഉല്സാഹത്തിലാണ്.
ആ ഉത്സാഹം വ്യൂസിലും കാണാൻ ഉണ്ട്.. പുത്തൻ പ്രൊമോയിൽ ഒരു സസ്പെൻസ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അപ്പുവിനെയും ഹരിയേയും കൂട്ടികൊണ്ട് പോകാൻ തമ്പിതന്നെ നേരിട്ടെത്തുകയാണ്. കൂടെ അവിടെ നിന്നും ലെച്ചു അപ്പച്ചിയെയും കൊണ്ടുപോകണം. ശരിക്കും എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം. എന്നാൽ അവസാനം മാത്രമേ അപ്പുവിന്റെ യഥാർത്ഥ തീരുമാനം പുറത്തറിയു..
ആ തീരുമാനം അവിടെ നിൽക്കുന്ന ഓരോ വ്യക്തികളെയും ഞെട്ടിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്. എന്നാൽ പ്രേക്ഷകർ ഞെട്ടില്ല. അവർ പ്രതീക്ഷയോടെയും ആവേശത്തോടെയും ആണ് അപ്പുവിന്റെ ഡയലോഗ് കാണാൻ കാത്തിരിക്കുന്നത്.
പൂർണ്ണമായി അടുത്ത ആഴ്ചയിലെ വിശേഷം കാണാം വീഡിയോയിലൂടെ….
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...