News
സെറ്റില്‍ വച്ചുണ്ടായ അപകടം; പ്രഭാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി?
സെറ്റില്‍ വച്ചുണ്ടായ അപകടം; പ്രഭാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി?

ബാഹുബലി എന്ന ഒറ്റ ചിത്ത്രതിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം തിരക്കേറിയ സൂപ്പര്‍ താരപദവിയിലേയ്ക്ക് എത്താന്‍ പ്രഭാസിന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. പൂജ ഹെഗ്ഡെയ്ക്കൊപ്പം അഭിനയിച്ച രാധേ ശ്യാമാണ് പ്രഭാസിന്റെതായി തീയേറ്ററില്‍ എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം.
മോശം പ്രതികരണങ്ങളിലൂടെ കടന്നുപോയ ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. താരം അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം താരം ഇപ്പോള്‍ സ്പെയിനിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഐ എ എന്‍ എസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, താരം സ്പെയിനിലെ ബാഴ്സലോണയില്‍ ചെറിയ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ടെന്നാണ് സൂചന. സാലറിന്റെ സെറ്റില്‍ വച്ചുണ്ടായ അപകടമാണ് കാരണം.
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...