ദിലീപിനെ രക്ഷിക്കാൻ അമേരിക്കയിലേക്ക് നേതാവിനെ മുൾമുനയിൽ നിർത്തി, ആ നടുക്കുന്ന തെളിവുകമായി സംവിധായകൻ! ഒടുക്കം നേതാവ് സത്യം പുറത്തുവിടുന്നു, സംവിധായകനെ പഞ്ഞിക്കിട്ട് പിസി… ഒപ്പം തെറിയും! ഓഡിയോ കേൾക്കാം
ദിലീപിനെ രക്ഷിക്കാൻ അമേരിക്കയിലേക്ക് നേതാവിനെ മുൾമുനയിൽ നിർത്തി, ആ നടുക്കുന്ന തെളിവുകമായി സംവിധായകൻ! ഒടുക്കം നേതാവ് സത്യം പുറത്തുവിടുന്നു, സംവിധായകനെ പഞ്ഞിക്കിട്ട് പിസി… ഒപ്പം തെറിയും! ഓഡിയോ കേൾക്കാം
ദിലീപിനെ രക്ഷിക്കാൻ അമേരിക്കയിലേക്ക് നേതാവിനെ മുൾമുനയിൽ നിർത്തി, ആ നടുക്കുന്ന തെളിവുകമായി സംവിധായകൻ! ഒടുക്കം നേതാവ് സത്യം പുറത്തുവിടുന്നു, സംവിധായകനെ പഞ്ഞിക്കിട്ട് പിസി… ഒപ്പം തെറിയും! ഓഡിയോ കേൾക്കാം
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീച്ചേക്കമെന്ന റിപ്പോർട്ടുകളാണ് ദിലീപ് കേസിൽ ഏറ്റവും ഒടുവിലായി പുറത്തുവന്നത്. ഇതിനിടെ ദിലീപിനും പിസി ജോര്‍ജിനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തിലെത്തിയിരുന്നു. ഈ കേസിൽ പിസി യ്ക്ക് പങ്ക് ഉണ്ടന്ന് തെളിയിക്കുന്ന കാര്യങ്ങളായിരുന്നു സംവിധായകൻ പറഞ്ഞത്.
ബൈജു കൊട്ടാരക്കരകരയുടെ ഈ ആരോപണങ്ങൾക്ക് മറുപടിയാണ് ഇപ്പോൾ പിസി ജോർജ് നൽകിയത്. ഈ വാർത്തയിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു
ശബ്ദ രേഖ കേൾക്കാൻ ഈ വീഡിയോ കാണുക
കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ ബൈജു കൊട്ടാരക്കര പി സിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു
2017 അവസാനം, 2018 ആദ്യം പി സി ജോർജ് അമേരിക്കയിൽ പോയി. എം എല്‍ എ അവിടുത്തെ എയർപോർട്ടില്‍ ഇറങ്ങിയപ്പോള്‍ അയാളെ കൊണ്ടുവരാന്‍ ചില മലയാളികളായിരുന്നു എത്തിയത്. കാറില്‍ കയറിയപ്പോള്‍ “സാധനം കൊണ്ടു വന്നിട്ടില്ലേ ചേട്ടാ” എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കോളായിരുന്നു എം എല്‍ എയ്ക്ക് വന്നത്. ആ സാധനം ഐ ഫോണ്‍ ആയിരുന്നു. ഫ്ലോറിഡയിലുള്ള ഒരു ഐടി വിദഗ്ധന്റെ വീട്ടില്‍ പോയി അദ്ദേഹം നാല് ദിവസം താമസിക്കുന്നു. കാറിലുള്‍പ്പടെ സംസാരിച്ചുകൊണ്ടിരുന്നത് ഐ ഫോണിനെക്കുറിച്ചു. അതില്‍ നിന്ന് ചില കാര്യങ്ങള്‍ എടുക്കുന്നതിനെ കുറിച്ചാണെന്നായിരുന്നു സംവിധായകൻ പറഞ്ഞത്
ദിലീപിന്റെ സുഹൃത്തായ ഉണ്ണി കൃഷ്ണനെ കാണുകയും ഒരു ഐഫോണുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുവരും നടത്തുകയും ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ എന്തൊക്കയോ കാര്യങ്ങള്‍ കൈമാറിയിരുന്നു എന്നും ബൈജു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉണ്ണികൃഷണനും ഭാര്യയും ഐടി വിദഗ്ധരാണ്. അതുകൊണ്ട് തന്നെ ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയാല്‍ പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിക്കും എന്നായിരുന്നു ബൈജു ഉന്നയിച്ചിരുന്ന ആരോപണം. മാത്രമല്ല തന്റെ പക്കല്‍ വ്യക്തമായ തെളിവുകളും ഉണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു.
ഏതായാലും സംവിധായകന്റെ ആരോപണത്തിന് മറുപടി നല്‍കാതെ ഒറ്റവാക്കില്‍ ഉത്തരം നല്‍കുകയാണ് പി.സി ജോര്‍ജ്ജ് ചെയ്തത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...