അന്യമതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചു; വീട്ടുകാർക്ക് ഈ ബന്ധം താൽപര്യമില്ലായിരുന്നു; അഭിനയത്തിലേക്ക് ഇനിയൊരു മടങ്ങി വരവ്? മിനിസ്ക്രീൻ പ്രേക്ഷകരുടെ രസ്നയുടെ ഇപ്പോഴത്തെ ജീവിതം
അന്യമതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചു; വീട്ടുകാർക്ക് ഈ ബന്ധം താൽപര്യമില്ലായിരുന്നു; അഭിനയത്തിലേക്ക് ഇനിയൊരു മടങ്ങി വരവ്? മിനിസ്ക്രീൻ പ്രേക്ഷകരുടെ രസ്നയുടെ ഇപ്പോഴത്തെ ജീവിതം
അന്യമതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചു; വീട്ടുകാർക്ക് ഈ ബന്ധം താൽപര്യമില്ലായിരുന്നു; അഭിനയത്തിലേക്ക് ഇനിയൊരു മടങ്ങി വരവ്? മിനിസ്ക്രീൻ പ്രേക്ഷകരുടെ രസ്നയുടെ ഇപ്പോഴത്തെ ജീവിതം
ഒരു കാലത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു രസ്ന. പാരിജാതം സീരിയലിലെ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങുകയായിരുന്നു താരം. ആറാം ക്ലാസ് മുതല് അഭിനയ രംഗത്തെത്തിയ രസ്ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്ക്രീനില് അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്നയെ വളരെ പെട്ടെന്നാണ് അഭിനയരംഗത്ത് നിന്നും കാണാതായത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന രസ്ന ഇപ്പോൾ സമ്പൂർണ കുടുംബിനി ആയി മാറി കഴിഞ്ഞു.
യൂ കെജി കാരിയായ ദേവനന്ദയുടെയും, ഒന്നര വയസ്സുകാരനായ വിഘ്നേഷിന്റെയും അമ്മയാണ് ഇപ്പോൾ രസ്ന എന്ന സാക്ഷി. വിവാഹത്തോടെ പേരിലും മാറ്റം വരുത്തിയെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് രസ്ന തന്നെയാണ് . മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി നിന്നപ്പോഴാണ് പ്രശസ്ത സംവിധായകനുമായി രസ്നയുടെ വിവാഹം നടക്കുന്നത്. അഭിനയത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലും രസ്നയ്ക്ക് നേരമില്ല.
മക്കളുടെ കാര്യങ്ങൾ നോക്കി മതിയാകുന്നില്ല. ജോലിത്തിരക്കുകളിൽ ആയ ഭർത്താവിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടുംഒപ്പമുണ്ട് . “അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ട്. ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ”, എന്നാണ് അഭിയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചു താരം പറയുന്നത്.
അതെ സമയം തന്നെ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രസ്നയുടെ ഒരു പഴയകാല വീഡിയോയും ശ്രദ്ധിക്കപെടുന്നുണ്ട്. മുൻപെങ്ങോ പ്രചരിച്ച ഒരു ഗോസ്സിപ്പിനു മറുപടി നൽകിക്കൊണ്ടാണ് രസ്ന വീഡിയോയിൽ എത്തുന്നത്. തന്നെ ആരോ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് പറയുന്നത് കേട്ടു, അതിൽ സത്യം ഇല്ല, താൻ സുഖമായും സന്തോഷമായും ജീവിക്കുന്നു. അന്യമതത്തിൽ പെട്ട ഒരാളെ ആണ് താൻ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ വീട്ടുകാർക്ക് ഒന്നും ഈ ബന്ധത്തെ അധികം ഇഷ്ടമായിരുന്നില്ല. എന്റെ തീരുമാനങ്ങൾക്ക് മറ്റാർക്കും ഒരു പങ്കും ഇല്ലെന്നും രസ്ന വീഡിയോയിൽ പറയുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...