ഇവന് ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല, കൂട്ടത്തില്‍ കൊണ്ട് നടക്കരുത്! കൂട്ടുകാരന്റെ അമ്മച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്
ഇവന് ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല, കൂട്ടത്തില്‍ കൊണ്ട് നടക്കരുത്! കൂട്ടുകാരന്റെ അമ്മച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്
ഇവന് ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല, കൂട്ടത്തില്‍ കൊണ്ട് നടക്കരുത്! കൂട്ടുകാരന്റെ അമ്മച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്
സിനിമയിൽ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ത്ഥ സ്വഭാവവും അത് തന്നെയാണ് കരുതുന്നതെന്ന് സ്ഫടികം ജോര്‍ജ്.
കൂട്ടുുകാരന്റെ വീട്ടില്‍ വച്ചുണ്ടായ അനുഭവമാണ് സ്ഫടികം ജോര്‍ജ് പങ്കുവയ്ക്കുന്നത്. സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം താന്‍ ഒരിക്കല്‍ കൂട്ടുകാരനൊപ്പെം അവന്റെ വീട്ടില്‍ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്.
അവര്‍ തന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഇവന് ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതില്‍ വിഷമം ഒന്നും തോന്നിയില്ല. നമ്മള് ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അത്രത്തോളം ആളുകളുടെ മനസില്‍ തങ്ങി എന്നതോര്‍ത്ത് സന്തോഷം തോന്നി എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നു.
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടി താരമാണ് സ്ഫടികം ജോര്‍ജ്. സ്ഫടികം, ചെങ്കോല്‍, പത്രം, ലേലം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോര്‍ജ് ശ്രദ്ധേയനാകുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...