സോറി കല്യാണി, കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെയാണ്…മേക്കപ്പില്ലാതെയും മഞ്ജു സുന്ദരി തന്നെ! ചിത്രം പങ്കുവെച്ച് മഞ്ജു; സ്നേഹം കൊണ്ട് മൂടി ആരാധകർ
സോറി കല്യാണി, കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെയാണ്…മേക്കപ്പില്ലാതെയും മഞ്ജു സുന്ദരി തന്നെ! ചിത്രം പങ്കുവെച്ച് മഞ്ജു; സ്നേഹം കൊണ്ട് മൂടി ആരാധകർ
സോറി കല്യാണി, കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെയാണ്…മേക്കപ്പില്ലാതെയും മഞ്ജു സുന്ദരി തന്നെ! ചിത്രം പങ്കുവെച്ച് മഞ്ജു; സ്നേഹം കൊണ്ട് മൂടി ആരാധകർ
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത താരം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ സിനിമയിലും പരസ്യങ്ങളിലുമൊക്കെയായി സജീവമാണ് മഞ്ജു വാര്യര്‍.
വേറിട്ട ലുക്കിലാണ് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. കഴിഞ്ഞ ദിവസം കല്യാണി പ്രിയദര്‍ശനൊപ്പം പ്രമുഖ ജ്വല്ലറി പരസ്യത്തില്‍ മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കല്യാണിക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ട് വൈറലായിരിക്കുകയാണ് ഫോട്ടോ. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.
സോറി കല്യാണി, കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെയാണ്. രണ്ടാളും ഒരേ നിറത്തിലുള്ള കോസ്റ്റിയൂമായിരുന്നു അണിഞ്ഞത്. നവവധുവായി അതീവ സുന്ദരിയായുള്ള ഫോട്ടോയാണ് കല്യാണി പോസ്റ്റ് ചെയ്തത്. മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി, നോക്കി നില്‍ക്കാന്‍ തോന്നുന്നു. ഞങ്ങളുടെ ബ്യൂട്ടി ക്വീന്‍ മഞ്ജു തന്നെ തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.
മേക്കപ്പില്ലാതെയും മഞ്ജു വാര്യര്‍ സുന്ദരിയാണ്, ഇത്രയധികം മേക്കപ്പ് ആവശ്യമില്ലായിരുന്നുവെന്ന കമന്റുകളുമുണ്ട്. ശരിക്കും കാവിലെ ഭഗവതി നേരില്‍ പ്രത്യക്ഷപ്പെട്ടത് പോലെ തന്നെയാണ് തോന്നുന്നതെന്നും ആരാധകര്‍ പറയുന്നു. ആറാം തമ്പുരാനിലെ ആ ഡയലോഗ് മഞ്ജു ശരിക്കും പ്രാവര്‍ത്തികമാക്കി, ഫോട്ടോയില്‍ നിന്നും കണ്ണടുക്കാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് കല്യാണിയും സിനിമയിലേക്കെത്തിയത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കെത്തിയത്. സ്‌ക്രീനില്‍ അമ്മയ്‌ക്കൊപ്പം ഒരുമിക്കാനുള്ള അവസരവും കല്യാണിക്ക് ലഭിച്ചിരുന്നു. പരസ്യത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അച്ഛന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി വേഷമിട്ടിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...