Connect with us

റാണിയമ്മയും കുഞ്ഞിയും അനന്ദനും കൂടി സൂര്യയെ കുറ്റക്കാരിയാക്കുമ്പോൾ ഒന്നും മിണ്ടാതെ സൂര്യയ്ക്ക് മുന്നിൽ ഋഷി ; ദയനീയമായി കണ്ണീരോടെ സൂര്യ; കൂടെവിടെ പുത്തൻ എപ്പിസോഡ് !

Malayalam

കൂടെവിടെ പുത്തൻ എപ്പിസോഡ് വലിയൊരു കഥയിലേക്കുള്ള തുടക്കമാണ്. ഇനി മുതൽ പുതിയ കഥാപാത്രങ്ങളെ പ്രതീക്ഷിക്കാം.. ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നതുതന്നെ താണ്ഡവമാടിപ്പോയ റാണിയമ്മ തിരിച്ച് തല കുനിച്ചിരുന്നു വരുന്നതിലാണ് … ജ്യോൽസ്യൻ പറഞ്ഞത് നല്ലപോലെ റാണിയമ്മയ്ക്ക് കൊണ്ടിട്ടുണ്ട്… അപ്പോൾ കുഞ്ഞി ആ കുറിപ്പടി എടുത്തു നോക്കിയിട്ട്, ” ആ ജ്യോൽസ്യൻ അത്ര വെടിപ്പല്ലന്ന് തോന്നുന്നു അല്ലെ റാണിയമ്മേ… ?” എന്നിങ്ങനെ ചോദിക്കുകയാണ്.

ലക്ഷ്മി പറഞ്ഞുവിട്ടതല്ലേ… നമുക്ക് ഉപകാരമാകില്ലല്ലോ എന്ന് റാണിയമ്മയും പറഞ്ഞു. കുഞ്ഞി ഇതിനിടയിൽ മറ്റൊരു നല്ല ബുദ്ധി ഉപദേശിച്ചു. മറ്റൊരു ജ്യോത്സ്യനെ കൂടി കാണിച്ചാലോ എന്ന് . പക്ഷെ അപ്പൊ റാണിയമ്മയ്ക്ക് ഈയൊരു ഭയം. ഇനി ആ ജ്യോത്സ്യനും ഇതുതന്നെയാണ് പറയുന്നതെങ്കിൽ പിന്നെ ഒന്നിനും ഒരു ധൈര്യവും ഉണ്ടാകില്ല…

എന്നിട്ട് റാണിയമ്മ തന്നെ കുഞ്ഞിയോട് പറഞ്ഞു അവിടെ എല്ലാവരോടും നല്ല പൊരുത്തമുണ്ടെന്നു പറഞ്ഞാൽ മതി എന്ന്. കല്യാണം നടന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ദോഷം വരുമോ റാണിയമ്മേ.. എന്ന് കുഞ്ഞി ചോദിച്ചു. അത്രേം ചോദിക്കാനുള്ള മനസ് കുഞ്ഞിക്കുണ്ടായി അതുതന്നെ വലിയ കാര്യമാണ്.അപ്പോൾ പരിഹാരമൊക്കെ മുറപോലെ നടത്താം . അതൊന്നും ആരും അറിയാൻ പോകുന്നില്ല എന്ന് റാണിയമ്മ മറുപടി പറഞ്ഞു.

അതോടൊപ്പം ജ്യോൽസ്യൻ കുറിച്ചുതന്ന തീയതിയിൽ വിവാഹ നിശ്ചയം നടന്നിരിക്കണം , അതിലൊരു മാറ്റവും ഉണ്ടാകാൻ പാടില്ല,, അപ്പൊ കുഞ്ഞിക്ക് അടുത്ത സംശയം , ഇനി മിത്രയുടെ വീട്ടുകാർ ഇതുപോലെ ജ്യോത്സ്യനെ കണ്ടാലോ… ?

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide episode

More in Malayalam

Trending

Recent

To Top