നയനയുടെ ഋഷ്യം പതിനാലാം അധ്യായമായിരിക്കുകയാണ്. അപ്പോൾ കഴിഞ്ഞ ദിവസം റാണിയമ്മയുടെ നോട്ടത്തിൽ നിന്നും രക്ഷപെട്ട ഋഷിയെയാണ് നമ്മൾ കണ്ടത്… അതായത് സൂര്യയ്ക്ക് ഒപ്പം പോകാനുള്ള യാത്രയുടെ കാര്യം ഒളിപ്പിക്കാനായി മറ്റൊരു യാത്രയുടെ പേരിൽ കള്ളമൊക്കെ പറഞ്ഞ് ഋഷി എസ്കേപ്പ് ആവുകയാണ്…
റാണിയമ്മ സംശയത്തോടെ അങ്ങനെ നോക്കുന്നുണ്ട്…. എങ്കിലും തൽക്കാലം ഋഷി കുറച്ചു ദിവസം മാറി നിൽക്കുന്നുവെങ്കിൽ അത് നല്ലതാണെന്നു റാണിയമ്മയ്ക്ക് തോന്നി. അവന്റെ അഭാവത്തിൽ പലതും തീരുമാനിക്കുവാനും ഉണ്ട്.
‘ഋഷിയുടെ ഇഷ്ടം പോലെ ആവട്ടെ, മറ്റുകാര്യങ്ങൾ വന്നു കഴിഞ്ഞാവാം’ റാണിയമ്മയും ഭക്ഷണത്തിന് മുന്നിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു. റാണിയമ്മയുടെ ആ വാക്കുകൾ ചെറിയ ആശ്വാസമൊന്നുമായിരുന്നില്ല ഋഷിയിൽ ഉണ്ടാക്കിയത്.
ഋഷി റൂമിലെത്തി സ്വയമൊന്ന് ഓർത്തുചിരിച്ചു. താൻ ഒരു പ്രൊഫെസർ ആണ് . എന്നിട്ടും ഒരു കോളേജ് കുട്ടിയെപ്പോലെ ഭയന്ന് വീട്ടിൽ നിന്നും പ്രണയിനിക്കൊപ്പം പുറത്തുപോകാനുള്ള തന്ത്രം മെനയുന്നു. ഹാ… പ്രണയം ഒരു മനുഷ്യനെ ഏങ്ങനെയൊക്കെ മാറ്റിമറിക്കും. ഒരാളെ കൊണ്ട് കള്ളം പറയിക്കും…കേട്ടതെല്ലാം എത്ര സത്യം….
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...