Social Media
പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുകൊണ്ട് പൃഥ്വി; മിനി കൂപ്പർ പുതിയ വേർഷൻ സ്വന്തമാക്കി താരം; വില കണ്ടോ? ചിത്രം വൈറൽ
പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുകൊണ്ട് പൃഥ്വി; മിനി കൂപ്പർ പുതിയ വേർഷൻ സ്വന്തമാക്കി താരം; വില കണ്ടോ? ചിത്രം വൈറൽ

കാറുകളോടുള്ള പൃഥ്വിയുടെ പ്രിയത്തെ കുറിച്ച് ആരാധകർക്ക് ഏറെ അറിവുള്ളതാണ്. ഈ വർഷം ആദ്യം, ഭാര്യ സുപ്രിയയും ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണൽ എഡിഷൻ സ്വന്തമാക്കിയിരുന്നു.
ലംബോർഗിനി ഹുറാകാൻ സ്പോർട്സ് കാർ മുതൽ റേഞ്ച് റോവർ വോഗ്, പോർഷ കയീൻ തുടങ്ങിയ എസ്യുവികളും ചില ആഡംബര ബ്രാൻഡുകളും പൃഥ്വിയ്ക്ക് ഉണ്ട്. ഇതിന് പിന്നാലെ മിനി കൂപ്പർ പുതിയ വേർഷൻ പൃഥ്വി സ്വന്തമാക്കിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുകൊണ്ട് പൃഥ്വിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
മിനി കൂപ്പർ JCW ഹാച്ച്ബാക്കാണ് അദ്ദേഹം കഴിഞ്ഞദിവസം സ്വന്തമാക്കിയത്. മിനി കൂപ്പർ JCW പതിപ്പിന് ഏകദേശം 45.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും 6.1 സെക്കൻഡുകൾക്കുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...