നയനയുടെ ഋഷ്യം PART 7 ; സൂര്യയ്ക്കരികിൽ കാവലായി ഋഷി ; എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും; കൂടെവിടെ ആരാധകർക്കായി പ്രണയം നിറഞ്ഞ ഒരു ആരാധികയുടെ കഥ!
നയനയുടെ ഋഷ്യം PART 7 ; സൂര്യയ്ക്കരികിൽ കാവലായി ഋഷി ; എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും; കൂടെവിടെ ആരാധകർക്കായി പ്രണയം നിറഞ്ഞ ഒരു ആരാധികയുടെ കഥ!
നയനയുടെ ഋഷ്യം PART 7 ; സൂര്യയ്ക്കരികിൽ കാവലായി ഋഷി ; എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും; കൂടെവിടെ ആരാധകർക്കായി പ്രണയം നിറഞ്ഞ ഒരു ആരാധികയുടെ കഥ!
കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.
പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന നയനയുടെ ഋഷ്യം പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഋഷിയും സൂര്യയും കാറിൽ അങ്ങനെ യാത്ര ചെയ്യുകയാണ്. സൂര്യയ്ക്ക് തീരെ വയ്യ.. ഏറെ ആഗ്രഹിച്ച ഒരു കാർ യാത്രയായിരുന്നു. രണ്ടുപേർക്കും…. എന്നാൽ, വീട്ടിലേക്ക് പോകേണ്ട വഴിയും കടന്ന് ഋഷി പോകുന്നത്. അത് സൂര്യ ശ്രദ്ധിക്കുകയും അതെ കുറിച്ച് ചോദിക്കുകയും ചെയ്തപ്പോൾ… നമ്മൾ വീട്ടിലേക്ക് അല്ല പോകുന്നത് എന്ന് ഋഷി പറഞ്ഞു…
അപ്പോൾ സൂര്യ ഒന്നും മനസിലാകാതെ… “പിന്നെ?… ഋഷി സാർ സൂര്യയെ പുഞ്ചിരിക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല…. സൂര്യ ഒന്നും കൂടി… സാർ…..വീട്ടിലേക്കല്ലാതെ പിന്നെ?” ആ ബോൾഡായ ശബ്ദം വയ്യായ്മയിൽ ഒന്ന് തളരുന്നുണ്ട്..
“എന്താ തനിക്ക് പേടിയുണ്ടോ?” ഋഷി ചോദിച്ചു. ഇല്ലെന്നവൾ തലകുലുക്കി.. ഒന്നും മിണ്ടാൻ വയ്യ.. നല്ല ക്ഷീണമുണ്ട് .. പ്രണയം നിറഞ്ഞ കഥ കേൾക്കാം വീഡിയോയിലൂടെ…!
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...