ഋഷി ആ പറഞ്ഞത് സൂര്യയോടുള്ള പ്രണയമല്ലേ, ഇനിയും ഋഷിയെ കുറ്റപ്പെടുത്തേണ്ടതുണ്ടോ? ; ഇനി സൂര്യയാണ് ഋഷിയുടെ പ്രണയം മനസിലാക്കേണ്ടത്; കൂടെവിടെ ആരാധകരുടെ പ്രതികരണങ്ങൾ !

കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. കുറെയേറെ നാളായി സൂര്യയാണോ മിത്രയാണോ കഥയിലെ നായിക എന്നറിയില്ലാത്ത അവസ്ഥയായിട്ടിരിക്കുകയാണ്. എന്നാലിപ്പോൾ രണ്ടു ദിവസമായി മിത്രയുടെ സീനുകളൊന്നും അധികം ഇല്ലാത്തതിനാൽ പ്രേക്ഷകർക്ക് നല്ല സന്തോഷമുണ്ട്. ത്രികോണ പ്രണയ കാഴ്ചക്കളും നാടകീയ സംഭവങ്ങളുമാണ് മിത്ര വന്നതോടുകൂടി കൂടെവിടെയിൽ നടക്കുന്നത്.
അടുത്ത ആഴ്ച നടക്കാൻ പോകുന്നതിന്റെ ഏകദേശം പ്രൊമോയിൽ നിന്നും വായിച്ചെടുക്കുകയാണ് ആരാധകർ. ഹോസ്പിറ്റലിൽ വച്ച് സൂര്യയെ കണ്ട ഋഷി പേഴ്സണലായി സൂര്യയോട് സംസാരിക്കണം എന്ന് പറഞ്ഞ് അവർ മാറി നിന്നാണ് സംസാരിക്കുന്നത്. എങ്കിലും സന ഒപ്പമുണ്ടായിരുന്നു.
നിനക്ക് തെറ്റുധാരണയൊന്നും വേണ്ട സൂര്യ… ഞാൻ പേർസണൽ ആയി സംസാരിക്കണം എന്ന് പറഞ്ഞത് മിത്രയുടെ കാര്യമാണ് … സൂര്യയുടെ മുഖത്ത് പെട്ടന്നൊരു സംശയം നിഴലിച്ചു… മിത്രയുടെ കാര്യമോ ? എന്നാണ് സൂര്യ ചിന്തിക്കുന്നത്..
ആരാധകരുടെ പ്രതികരണങ്ങൾ ഉൾപ്പെടെ കേൾക്കാം വീഡിയോയിലൂടെ!
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...