Social Media
രഹസ്യം പറയുന്ന താരപുത്രിമാരെ മനസ്സിലായോ?
രഹസ്യം പറയുന്ന താരപുത്രിമാരെ മനസ്സിലായോ?
Published on
രഹസ്യം പറയുന്ന താരപുത്രിമാരുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘. വേറെയാരുമല്ല
നടി മീനയുടെയും രംഭയുടെയും മക്കളാണിവര്‍.
നടി മീനയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അവരുടേതായ സ്വകാര്യം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മീനയുടെ മകള്‍ സൈനികയും രംഭയുടെ മകള്‍ ലാന്യയുമാണ് ഈ താരപുത്രിമാര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന രംഭ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം 44ാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.
ഭര്‍ത്താവ് ഇന്ദ്രന് പദ്മനാഥിനൊപ്പം യുഎസിലാണ് രംഭ ഇപ്പോള്‍. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുളളത്. രംഭയുടെ മക്കളില്‍ മൂത്തയാളാണ് ലാന്യ.
Continue Reading
You may also like...
Related Topics:
