മിനിസ്ക്രീനിലെ ഭാഗ്യ താരങ്ങളായ ദര്‍ശക് ഗൗഡയും ശില്പ രവിയും വിവാഹിതരാകുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു. തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായ നടന് ദര്‍ശക് ഗൗഡയും ശില്പ രവിയുമാണ് വിവാഹിതരാകുന്നത്.
ഈ മാസം 25നു ബാംഗ്ലൂരില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുക്കും. കൊറോണയും ലോക് ഡൗണുമാണ് വിവാഹം നീണ്ടുപോകാന്‍ കാരണമെന്ന് ദര്‍ശക് പറയുന്നു. മെയ് മാസത്തില്‍ വിവാഹത്തീയതി തീരുമാനിച്ചിരുന്നു.
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...