Social Media
അങ്ങനെ പോകണ്ട, പോയി പുറകില്‍ നില്ക്ക്; വരി തെറ്റിച്ച സല്മാന് ഖാനോട് സുരക്ഷാ ഉദ്യോഗസ്ഥന്- വീഡിയോ വൈറലാകുന്നു
അങ്ങനെ പോകണ്ട, പോയി പുറകില്‍ നില്ക്ക്; വരി തെറ്റിച്ച സല്മാന് ഖാനോട് സുരക്ഷാ ഉദ്യോഗസ്ഥന്- വീഡിയോ വൈറലാകുന്നു

മുംബൈ വിമാനത്താവളത്തില്‍ വരി തെറ്റിച്ച ബോളിവുഡ് നടന് സല്മാന് ഖാനോട് ലൈനില്‍ നില്ക്കാന് ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന്. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടന്.
ക്യൂ പാലിക്കാതെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന വേളയില്‍ ലൈനിന് പിന്നില്‍ നില്ക്കാന് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. നടന് ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു. സല്മാന് ഭായിയാണ് എന്ന് കൂടെയുള്ളവര്‍ പറയുന്നതിനൊപ്പം നിങ്ങള്‍ കൂടി പിന്നോട്ട് നില്ക്കൂ എന്ന് ഉദ്യോഗസ്ഥന് അവരോട് തിരിച്ചു പറയുന്നതും കേള്‍ക്കാം.
ഇതിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് താരമെത്തിയത്. ടൈഗര്‍ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സല്മാന് റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാന്‍ ഹാഷ്മിയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുര്‍ക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശര്‍മ്മയാണ് സംവിധായകന്.
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...