Connect with us

“ഷോ കഴിഞ്ഞെങ്കിലും അവൾ ആ ആഘാതത്തിൽ നിന്നും മാറിയിട്ടില്ല, ഇപ്പോഴും മറ്റുള്ളവർ പറയുന്നത് ചൂണ്ടിക്കാട്ടി വേദനയോടെ വിളിക്കാറുണ്ട്…” ; സൂര്യ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചും ആർമി ഫൈറ്റ് ഒഴിവാക്കിയ രീതിയെ കുറിച്ചും കിടിലം ഫിറോസ് !

Malayalam

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മൈന്‍ഡ് റീഡര്‍ ഓഫ് ദീ സീസണ്‍ പുരസ്‌കാരം നേടിയ മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. മികച്ച ഗെയിം കാഴ്ചവെച്ചാണ് കിടിലം ഷോയില്‍ മുന്നേറിയത്. തുടക്കം മുതല്‍ നല്ല ആത്മവിശ്വാസത്തോടെ ഷോയില്‍ കളിച്ച പ്ലെയര്‍ കൂടിയാണ് ഫിറോസ്‌.

ഫൈനൽ ഫൈവിൽ എത്തിയില്ലെങ്കിലും മൈൻഡ് റീഡർ എന്ന പുരസ്‌കാരം കൊടുത്തത് വളരെ അർത്ഥവത്താണെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. അതോടൊപ്പം സൂര്യ ആർമിയും ഇന്ന് ഏറെ ചർച്ച ചെയ്യുന്നത് കിടിലം ഫിറോസിന്റെ പേരാണ്. അതിന് കാരണമായത് മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് കിടിലം ഫിറോസ് കൊടുത്ത അഭിമുഖമാണ്.

അഭിമുഖത്തിൽ സൂര്യയെ കുറിച്ച് കിടിലം വാതോരാതെ സംസാരിക്കുന്നുണ്ട്. സൂര്യ ഫാൻസ്‌ കിടിലം ഫിറോസിനോട് പറഞ്ഞ കാര്യങ്ങളും വളരെയധികം കൈയ്യടി നേടിയിരിക്കുകയാണ്. കിടിലം ഫിറോസിന്റെ വാക്കുകൾ അഭിമുഖത്തിലൂടെ കേൾക്കാം…!

about kidilam firoz

More in Malayalam

Trending

Recent

To Top