“ബിഗ് ബോസ് ഷോ പ്രിഫിക്സ്ഡ് ആണ് , അതിനൊരു ഫ്ലോ ഉണ്ട്, അതങ്ങനെ മാത്രമേ പോകുകയുള്ളു”; ചെരുപ്പെറിയൽ പ്രശ്നത്തിൽ അതുകഴിഞ്ഞതൊന്നും പുറത്തുവന്നില്ല; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ് !

ബിഗ് ബോസ് ഫിനാലെയില്‍ മൈന്‍ഡ് റീഡര്‍ ഓഫ് ദീ സീസണ്‍ പുരസ്‌കാരം നേടിയ മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ ആരാധകർ പ്രതീക്ഷിച്ച മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. മികച്ച ഗെയിം കാഴ്ചവെച്ചാണ് കിടിലം ഷോയില്‍ മുന്നേറിയത്. തുടക്കം മുതല്‍ നല്ല ആത്മവിശ്വാസത്തോടെ ഷോയില്‍ കളിച്ച മത്സരാർത്ഥിയും ഫിറോസ് തന്നയായിരുന്നു . അതേസമയം ബിഗ് ബോസിന് ശേഷം അവിടെ നടന്ന പലതും പുറത്തുവന്നില്ല എന്നുപറയുകയാണ് കിടിലം ഫിറോസ്.
മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് കിടിലം ഫിറോസിന്റെ വെളിപ്പെടുത്തൽ. നാട്ടുക്കൂട്ടം ടാസ്ക് ബിഗ് ബോസിൽ നടന്നപ്പോൾ റംസാൻ ചെരുപ്പെറിയുന്ന ഒരു സീൻ ഉണ്ടായിരുന്നു. അതിൽ റംസാനെ ഉപദേശിക്കുകയും വഴക്കുപറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. നോബിയും കിടിലം ഫിറോസും ചേർന്നായിരുന്നു റംസാനെ വഴക്ക് പറഞ്ഞത്. എന്നാൽ, അതൊന്നും പുറത്തുവിട്ടില്ല. പുറത്തുവിട്ടാൽ മോഹൻലാൽ വരുമ്പോൾ ചോദിക്കാൻ പറ്റില്ലല്ലോ എന്നാണ് കിടിലം ഫിറോസ് ചോദിച്ചത്.
അഭിമുഖത്തിൽ കൂടെ മത്സരിച്ച ഓരോ വ്യക്തികളെയും കുറിച്ച് പറയുന്നുണ്ട്. സൂര്യ ഫാൻസും റിതുവും ജിയാ ഇറാനിയും തമ്മിലുള്ള പ്രശ്നവും ആദ്യമായി വെളിപ്പെടുത്തിയിരിക്കുമാകയാണ്. പൂർണ്ണമായ അഭിമുഖം കാണാൻ വീഡിയോ കാണാം….!
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...