നടിയും രാഷ്ട്രീയ പ്രവര്‍ത്തകയും എന്ന നിലയില്‍ ശ്രദ്ധേയയാണ് നഫിസ അലി. ഇന്ത്യൻ നാഷണല്‍ കോണ്ഗ്രസിലൂടെയുടെയാണ് നഫീസ അലിയുടെ രാഷ്ട്രീയപ്രവര്‍ത്തനം. ഒട്ടേറെ ഹിറ്റുകളും നഫീസ അലി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ക്യാൻസറിനെ അതിജീവിച്ച നഫിസ അലി അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത ആരാധകർക്ക് സന്തോഷം നൽകുകയാണ്
കുറെക്കാലങ്ങള്‍ക്ക് ശേഷം ഒരു തിരക്കഥ വായിക്കുന്നു. ഒരു സിനിമയില്‍ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണ് എന്നും നഫില അലി തന്നെ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് നഫീസ അലിക്ക് ആശംസകളുമായി എത്തുന്നത്. 64കാരിയാണ് നഫിസഅലി. ക്യാൻസര്‍ 2018ല്‍ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് നഫിസ അലി ഒരു സിനിമയില്‍ അഭിനയിക്കുന്നത്.
ജുനൂണ്‍, ആതങ്ക്, മേജര്‍ സാബ്, യേ സിന്ദഗി ക സഫര്‍ തുടങ്ങിയവയാണ് നഫിസ അലിയുടെ പ്രധാന സിനിമകള്‍.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...