News
നിങ്ങള്‍ക്ക് മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക; മുന്നറിയിപ്പുമായി മാളവിക മോഹൻ
നിങ്ങള്‍ക്ക് മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക; മുന്നറിയിപ്പുമായി മാളവിക മോഹൻ

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ഫേക്ക് അക്കൗണ്ട് ശല്യം സെലിബ്രിറ്റികള്‍ നേരിടാറുണ്ട്. തന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉള്ള കാര്യം സെലിബ്രിറ്റികള്‍ അറിയുന്നത് കുറേക്കഴിഞ്ഞാകും. ഇപ്പോഴിതാ തന്റെ പേരില്‍ ടെലിഗ്രാമില്‍ ഉള്ളത് വ്യാജനാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.
ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക. ടെലിഗ്രാമില്‍ താനില്ലെന്നും മാളവിക മോഹനൻ വ്യക്തമാക്കി.
വിജയ് നായകനായ മാസ്റ്റര്‍ ആണ് മാളവിക മോഹനന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ധനുഷിന്റെ പുതിയ ചിത്രത്തിലും മാളവിക മോഹനാണ് നായിക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...