TV Shows
ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്ന് സൂര്യ ; ആശംസകളുമായി ആരാധകർ
ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്ന് സൂര്യ ; ആശംസകളുമായി ആരാധകർ
Published on

ബിഗ് ബോസിലൂടെയാണ് സൂര്യ ജെ മേനോൻ മലയാളികളുടെ പ്രിയങ്കരിയായത്. കേരളത്തിലെ ആദ്യ വനിതാ ഡിജെകളില്‍ ഒരാളുമാണ് സൂര്യ. ഏറ്റവും ഒടുവിലായിട്ടായിരുന്നു സൂര്യ ജെ മേനോൻ ബിഗ് ബോസില്‍ നിന്ന് പുറത്തായത്.
ഇപോഴിതാ തന്റെ ഒരു സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനെ കുറിച്ച് അറിയിച്ചിരിക്കുകയാണ് സൂര്യ.
സൂര്യ ജെ മേനോന്റെ കഥ സിനിമയാകുകയാണ്. ജെസ്പാല് ഷണ്മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്നാണ് സൂര്യ എഴുതിയിരിക്കുന്നത്. സിനിമയുടെ പോസ്റ്ററും സൂര്യ ജെ മേനോൻ പുറത്തുവിട്ടു. സിനിമയ്ക്കായി എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണമെന്നും സൂര്യ കുറിച്ചു
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...