News
ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി മിലിന്ദ് സോമന്റെ ഓട്ടം; കേസെടുത്ത് പോലീസ്
ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി മിലിന്ദ് സോമന്റെ ഓട്ടം; കേസെടുത്ത് പോലീസ്

ജന്മദിനത്തില് ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടി മുഖ നടന് മിലിന്ദ് സോമ സോമനെതിരെ പൊലീസ് കേസെടുത്തു. 55-ാം പിറന്നാളിന് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വൈറലായതിന് പിന്നാലെ മിലിന്ദിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ”ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്’ എന്ന അടിക്കുറുപ്പോടെയാണ് ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം താരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്.
ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത്. എന്നാല്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഗോവ പൊലീസ് കേസെടുത്തു.
ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത് എന്നാല്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഗോവ പൊലീസ് ആണ് കേസെടുത്തത്. മുന്‍പും നഗ്നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...