Social Media
അയ്യോ .. ഇത് ടോവിനോയല്ലേ… അപരനെന്ന് പറഞ്ഞാൽ ഇതാണ്; ചിത്രം വൈറൽ
അയ്യോ .. ഇത് ടോവിനോയല്ലേ… അപരനെന്ന് പറഞ്ഞാൽ ഇതാണ്; ചിത്രം വൈറൽ
Published on
സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര് മിക്കപ്പോഴും വാര്‍ത്തകളില്‍ താരമാകാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടന് ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചില ഫോട്ടോകളില്‍ ഒറ്റനോട്ടത്തില്‍ ടോവിനോ അല്ല എന്നാരും പറയില്ല.
ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ നിരവധി ഫോളോവേഴ്സുള്ള താരം കൂടിയാണ് ഷഫീഖ് , ടൊവിനോയുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് കൊല്ലം സ്വദേശിയാണ്. അഭിനയവും ഫിലിംമേക്കിംഗുമാണ് താത്പര്യം.
ചില ഫോട്ടോകളില്‍ ഒറ്റനോട്ടത്തില്‍ ടോവിനോ അല്ല എന്നാരും പറയില്ല.
Continue Reading
You may also like...
Related Topics:Tovino Thomas
