Malayalam
പത്തിരുപത് കൊല്ലം മുമ്പ് അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു, പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു; മമ്മൂട്ടിയുടെ പറയുന്നു
പത്തിരുപത് കൊല്ലം മുമ്പ് അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു, പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു; മമ്മൂട്ടിയുടെ പറയുന്നു

സിനിമയില്‍ ഇത്രയും കാലം യാതൊരു മടുപ്പുമില്ലാതെ തുടരാന്‍ തന്നെ പ്രേരിപ്പിച്ച കാരണം തുറന്ന് പറഞ്ഞ് മമ്മൂട്ടി. ഒരു അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്
“ആര്‍ത്തി. കാശിനോടല്ല. അതൊരു അടങ്ങാത്ത ആര്‍ത്തിയാണ്. ഞാനിത്രയും കഥകള്‍ കേള്‍ക്കുന്നതും ഇത്രയും സിനിമകളുടെ എണ്ണം കൂടുന്നതുമൊക്കെ അഭിനയത്തോടുള്ള ആര്‍ത്തിയും ആഗ്രഹവും കൊണ്ടാണ്. അങ്ങനൊരെണ്ണം ചെയ്യണം, ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമാണത്,’ മമ്മൂട്ടി പറഞ്ഞു.
സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ യാതൊരുവിധ മുന്വിധികളോടെയുമല്ല ഇരിക്കുന്നതെന്നും മമ്മൂക്ക പറഞ്ഞു. ചിത്രം നൂറു ദിവസം ഓടുമെന്നോ ഹിറ്റാകുമെന്നോ പറയാനുള്ള യാതൊരു കഴിവുമില്ല. ചിത്രം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.‘അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ്. പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു. കാരണം നല്ല സംവിധായകരുണ്ട് ഇവിടെ. നമുക്ക് കാലത്തേ പോയി നിന്നുകൊടുത്താല്‍ പോരെ’, മമ്മൂട്ടി പറഞ്ഞു.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...