News
കൊവിഡ് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് നടി ഐശ്വര്യ രാജേഷ്
കൊവിഡ് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് നടി ഐശ്വര്യ രാജേഷ്
Published on

കൊവിഡ് പ്രതിസന്ധി നേരിടുന്ന തമിഴ്നാട്ടില്‍ നടി ഐശ്വര്യ രാജേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്തു.
കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് താരങ്ങള്‍ സംഭാവനയുമായി രംഗത്ത് എത്തിയിരുന്നു.
തമിഴകത്തിന്റെ തല അജിത്ത് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ബാങ്ക് ട്രാൻസ്ഫര്‍ വഴി 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നുവെന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് അറിയിച്ചത്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലാണ്. മരണനിരക്കിലും രാജ്യത്തെ കണക്കുകള്‍ ഞെട്ടിക്കുന്നു. ഓക്സിജൻ കിട്ടാതെ ആള്ക്കാര് മരിക്കുന്നുവെന്ന വാര്‍ത്തകളും തമിഴ്നാട്ടില്‍ നിന്നുണ്ടായിരുന്നു.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...