Tamil
നടനും നിർമാതാവുമായ ആർ.കെ. സുരേഷ് വിവാഹിതനായി
നടനും നിർമാതാവുമായ ആർ.കെ. സുരേഷ് വിവാഹിതനായി

നടനും നിർമാതാവുമായ ആർ.കെ. സുരേഷ് വിവാഹിതനായി. ബിസിനസ്സുകാരിയായ മധുവാണ് വധു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം നടന്നത് വിവാഹച്ചടങ്ങിൽ പതിനഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്.
ധർമ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ആർ.കെ. സുരേഷ് മലയാളത്തിൽ ശിക്കാരി ശംഭു എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ജോജുവിനെ നായകനാക്കി എം. പത്മകുമാർ ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരൻ ആണ് സുരേഷിന്റെ പുതിയ ചിത്രം. പത്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...