ഭാഗ്യചേച്ചി പുറത്താകാണാമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു;മാനസികമായി തകർന്നിരുന്നു! പ്രതീക്ഷകൾക്ക് ഒത്തു ഉയർന്നു ഈ ഗെയിംൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല; വീണ്ടും അശ്വതി

ഭാഗ്യലക്ഷ്മിയാണ് ഈ ആഴ്ച ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയത് മത്സരാർത്ഥി. വൈകാരികമായിട്ടായിരുന്നു ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് വീട്ടിലുള്ളവര്‍ യാത്രയാക്കിയത്.
താന്‍ ആഗ്രഹിച്ചതായിരുന്നു ഈ പുറത്താകല്‍ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. പലപ്പോഴും വീടിന് വെളിയിൽ തനിക്ക് പോകണം ഒന്ന് പറഞ്ഞയക്കാമോ എന്ന് കരഞ്ഞുകൊണ്ടു ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഭാഗ്യലഷ്മി പുറത്തായത്. ഇപ്പോൾ ഇതിനെകുറിച്ച് നടി അശ്വതി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്
അശ്വതിയുടെ വാക്കുകൾ!
ഈസ്റ്റർ തിരക്കിൽ പെട്ടതിനാൽ ഇന്ന് ബിഗ്ബോസിന്റെ റിവ്യൂ ഉണ്ടായിരിക്കില്ല. ഭാഗ്യചേച്ചി പുറത്തായി എന്നതറിഞ്ഞു. ആത്മാർത്ഥമായി ഞാനും ആഗ്രഹിച്ചു ചേച്ചി പുറത്താകണം എന്നു കാരണം വേറൊന്നുമല്ല ,കയറിയപ്പോൾ ഇത്രയും ബോൾഡ് ആയ ചേച്ചി ഒരു കലക്ക് കലക്കും എന്നു കരുതി പക്ഷെ പല ഘട്ടങ്ങളിലും മാനസികമായി തകർന്നു.
ഈ ഗെയിംനു ചേരാത്ത അനാവശ്യ പിടിവാശികൾ എല്ലാം കാണിക്കുന്ന ചേച്ചിയെയാണ് കാണാൻ സാധിച്ചത്.ചിലപ്പോൾ മാനസിക സമ്മർദ്ദം കൊണ്ടു കൂടി ആയിരിക്കാം. പ്രതീക്ഷകൾക്ക് ഒത്തു ഉയർന്നു ഈ ഗെയിംൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.എന്തായാലും ചേച്ചിക്ക് എല്ലാവിധ ആശംസകളും. എന്നാണ് അശ്വതി കുറിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....