Malayalam
എപ്പിസോഡ് 47 ; വീട് ഇളക്കിമറിച്ച ദിവസം! സൂര്യ ഒറ്റപ്പെടുമോ? പൊളി ഫിറോസും ഭാഗ്യലക്ഷ്മിയും സഖ്യം!!?
എപ്പിസോഡ് 47 ; വീട് ഇളക്കിമറിച്ച ദിവസം! സൂര്യ ഒറ്റപ്പെടുമോ? പൊളി ഫിറോസും ഭാഗ്യലക്ഷ്മിയും സഖ്യം!!?
Published on

ബിഗ് ബോസ് എപ്പിസോഡ് 47അതായത് 46 ആമത്തെ ദിവസം. ഒരു വലിയ തിരമാല വന്നിട്ട് ഒടുക്കം പതിയെ മടങ്ങിപോകുന്നതാണ് കണ്ടത്. ഇന്നലെ എപ്പിസോഡ് തുടങ്ങിയത് മുതൽ ഫുൾ ബഹളമായിരുന്നു. പൊളി ഫിറോസിന് ഒരു റെസ്റ്റും ഉണ്ടായില്ല. ഭാഗ്യലക്ഷമി..സന്ധ്യ…കിടിലം ഫിറോസ്… അങ്ങനെ എല്ലാരോടും ഒരു വാക്കുകൊണ്ടെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷെ , ഒടുക്കം ഭാഗ്യലക്ഷ്മിയോട് കോംപ്രമൈസ് ആകുന്നുണ്ട്.
പിന്നെ ലബ് ഡബ് സൂര്യയെ കുറിച്ച് മണിക്കുട്ടൻ ഇങ്ങനെ കരുത്തുമെന്ന് കരുതിയില്ല. അപ്പൊ സൂര്യ എല്ലാവർക്കുമുന്നിലും ഒരു ചോദ്യചിഹ്നമായിട്ടുണ്ട്….
പിന്നെ ഇന്നലത്തെ പ്രോമോ വിഡിയോയിൽ സഹിതം കാണിച്ച കിടിലം ഫിറോസിന്റെ അടി… അയ്യേ ഒന്നുമില്ലാരുന്നു. ഏതായാലും നമുക്ക് ഇന്നലെ നടന്ന പ്രധാന സംഭവങ്ങൾ നോക്കാം…
തുടർന്ന് കേൾക്കാൻ വീഡിയോ കാണുക!
about bigg boss
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...