Malayalam
നടി ഹരിത വിവാഹിതയായി; ചിത്രങ്ങൾ കാണാം
നടി ഹരിത വിവാഹിതയായി; ചിത്രങ്ങൾ കാണാം
Published on
പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധ നേടിയ നടി ഹരിത വിവാഹിതയായി. ഭരത്താണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. താരത്തിൻ്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹരിതയുടെ തുടക്കം.ഇപ്പോൾ കേമി എന്ന ചാനലിലൂടെയാണ് ഹരിത പ്രേക്ഷകരിലേക്കെത്തുന്നത്.ഹരിത പറക്കോട് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവുമാണ്. മിസ് പറക്കോട് എന്ന പേരിലാണ് ഹരിത ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്
താരത്തിൻ്റെ ഓരോ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. യൂട്യൂബ് സീരീസുകളിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത നടി കൂടിയാണ്. വിവാഹ ചിത്രങ്ങൾ കാണാം
Continue Reading
Related Topics:Actress
