നടി എമി ജാക്സണ് പങ്കുവെച്ച ഫിറ്റ്നസ് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എമി ജാക്സണ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫിറ്റ്നെസില് വിട്ടുവീഴ്ചയില്ലെന്ന് ഫോട്ടോകളിലൂടെ പറയുകയാണ് എമി ജാക്സണ്.
ധ്യാനവും തന്റെ ആരോഗ്യത്തില്‍ വളരെ പങ്കുവഹിച്ചിട്ടുണ്ടെന്ന് എമി ജാക്സണ് പറയുന്നു. ആകാര സൗന്ദര്യത്തില്‍ എമി ജാക്സണ് കാട്ടുന്ന ശ്രദ്ധയെ എല്ലാവരും അഭിനന്ദിക്കാറുമുണ്ട്. യോഗ ചെയ്യുന്ന ഫോട്ടോകളും എമി ജാക്സണ് പങ്കുവയ്ക്കാറുണ്ട്.
മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു എമി ജാക്സണ് ഇന്ത്യന്‍ വെള്ളിത്തിരയിലെത്തിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുണ്ട് എമി ജാക്സണ്. ഷങ്കര്‍ സംവിധാനം ചെയ്ത 2.0 എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായും എമി ജാക്സണ് അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാനും എമി ജാക്സണ് സാധിച്ചു.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...