Malayalam
ഓവര്‍ ഗ്ലാമറസർ അഭിനയമെന്നായിരുന്നു പലരും പറഞ്ഞത്; ആ സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങള്‍ വേണ്ടന്ന് വെച്ചു
ഓവര്‍ ഗ്ലാമറസർ അഭിനയമെന്നായിരുന്നു പലരും പറഞ്ഞത്; ആ സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങള്‍ വേണ്ടന്ന് വെച്ചു

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് ഹണി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്
ഒമര്‍ ലുലു ഒരുക്കിയ ചങ്ക്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ വേദനിപ്പിക്കുന്നതായിരുന്നെന്നും അതുകാരണം പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് ഹണി പങ്കുവച്ചു. താന്‍ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഹണി പറയുന്നു.
ആ ചിത്രത്തെ ക്കുറിച്ചു താരം പറയുന്നതിങ്ങനെ …
‘സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടായെന്ന് വെച്ചു. തിയേറ്ററില്‍ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം ഓവര്‍ ഗ്ലാമര്‍ ഫാമിലി ഓഡിയന്‍സ് നന്നായി എന്ജോയ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത്. മറ്റുഭാഷകളില്‍ എത്ര ഗ്ലാമറസായാലും ഡയലോഗുകള്‍ ഉണ്ടായാലും മലയാളികള്‍ക്ക് കുഴപ്പമില്ല. ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ സിനിമ ആസ്വദിച്ചിട്ട് സോഷ്യല്‍ മീഡിയയില്‍ കുറ്റം പറയുന്നവരാണ്.’ ഹണി റോസ് പറഞ്ഞു
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...