Malayalam
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ ലഭിക്കുന്നു; സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ടെന്ന് ജഗദീഷ്
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ ലഭിക്കുന്നു; സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ടെന്ന് ജഗദീഷ്

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുന്നുണ്ടെന്ന് നടന് ജഗദീഷ്. സിപിഎമ്മിന് ബിജെപിയുടെ രഹസ്യപിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇടപക്ഷത്തുള്ള സിനിമാപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ് ജഗദീഷ് ഒരു പ്രമുഖ ഓണ്‍ലൈനോട് വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് പിന്തുണ നല്കിയ സിപിഎം ആ ട്രാപ്പില്‍ വീണത് ദയനീയമായ കാഴ്ചയാണെന്നും ജഗദീഷ് പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ജഗദീഷ് വീണ്ടും യുഡിഎഫിനു വേണ്ടി ശനിയാഴ്ച സജീവമായി പ്രചാരണത്തിനിറങ്ങി.
ഇത്തവണ മത്സരിക്കാൻ താൽപര്യമില്ലെന്നു താൻ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
ആരോപണങ്ങള്‍ വരുമ്പോള്‍ താന്‍ അതറിഞ്ഞില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ തള്ളിപ്പറയുകയും പിന്നീട് ഉത്തരം മുട്ടിപ്പോവുകയും ചെയ്തത് പല തവണ കണ്ടതാണ്.
ഏതെങ്കിലും ഒരു ഏജന്‍സി ഒരു കാര്യവുമില്ലാതെ സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ഇറങ്ങി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ജഗദീഷ് പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...