Connect with us

കേരളത്തില്‍ എല്ലായിടത്തും അധര്‍മ്മമാണു വിളയാടുന്നത്… ഇത് അവസാനിച്ചേ പറ്റൂ. ധര്‍മ്മം ജയിക്കാന്‍ ഇനി ധര്‍മജനൊപ്പം

Malayalam

ചർച്ചകൾക്കൊടുവിൽ നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഇക്കുറി മത്സരിക്കുന്നുണ്ട് ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ ജനവിധി തേടും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ അവസരം ലഭിച്ചാൻ തന്‍റെ ജനസേവനം കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്.

കോൺഗ്രസ് സീറ്റിൽ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാൻ ഒരുങ്ങുകയാണ് നടന്‍ ധര്‍മജന്‍. ധര്‍മ്മം ജയിക്കാന്‍ ധര്‍മജനൊപ്പം എന്നതാണ് തന്റെ ടാഗ് ലൈനെന്ന് ധര്‍മജൻ പറയുന്നു.

‘ധര്‍മ്മം ജയിക്കാന്‍ ധര്‍മജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈന്‍. ഇതു ഞാന്‍തന്നെ ഉണ്ടാക്കിയതാണ്. വെറുതെ പ്രാസം ഒപ്പിക്കാനായി ഉണ്ടാക്കിയതല്ല. കേരളത്തില്‍ ഇപ്പോള്‍ എല്ലായിടത്തും അധര്‍മ്മമാണു വിളയാടുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു.

അര്‍ഹരായവര്‍ക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇങ്ങനെ സമസ്ത മേഖലകളിലും അധര്‍മ്മം വിളയാടുകയാണ്. ഇത് അവസാനിച്ചേ പറ്റൂ. അതിന് യുഡിഎഫ് അധികാരത്തില്‍ വരണം’- ധര്‍മജന്‍ പറഞ്ഞു

More in Malayalam

Trending

Recent

To Top