Malayalam
മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ നവ്യയ്ക്ക് കിടിലൻ സര്‍പ്രൈസ്;കണ്ണു നിറഞ്ഞ് താരം ; വീഡിയോ വൈറൽ
മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ നവ്യയ്ക്ക് കിടിലൻ സര്‍പ്രൈസ്;കണ്ണു നിറഞ്ഞ് താരം ; വീഡിയോ വൈറൽ

നവ്യ നായര്‍ക്ക് വീട്ടുകാര്‍ നല്കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു. മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് നവ്യയ്ക്ക് കിടിലൻ സര്‍പ്രൈസ് കിട്ടിയത്
സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയ ശേഷം നവ്യയെ കണ്ണുപൊത്തി കൊണ്ടുവന്ന് സര്‍പ്രൈസ് നല്കുന്ന സായി കൃഷ്ണയെ വീഡിയോയില്‍ കാണാം. സുന്ദരമായ കേക്കിനൊപ്പം പ്രിയപ്പെട്ടവര്‍ പിറന്നാള്‍ സന്ദേശം പറഞ്ഞുകൊണ്ട് ചെയ്ത് ഒരുക്കിയ വിഡിയോയും കാട്ടുന്നുണ്ട്. നവ്യയുടെ പിറന്നാളിന് കമന്‍്റുകളിലൂടെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...