Connect with us

ഇത് തഗ് ആകാനുള്ള ശ്രമമോ? സായി വീണ്ടും പ്രശ്നങ്ങളിലേക്ക്…!

Malayalam

ഇത് തഗ് ആകാനുള്ള ശ്രമമോ? സായി വീണ്ടും പ്രശ്നങ്ങളിലേക്ക്…!

ഇത് തഗ് ആകാനുള്ള ശ്രമമോ? സായി വീണ്ടും പ്രശ്നങ്ങളിലേക്ക്…!

പത്തൊമ്പതാം എപ്പിസോഡ് തുടക്കം നല്ലതാണല്ലോ എന്നോർത്തു പോയപ്പോൾ തന്നെ രംഗം വഷളായി. ആദ്യം മോർണിംഗ് ടാസ്കിലായിരുന്നു തുടങ്ങിയത്. ടാസ്ക് കിട്ടിയത് അനൂപിനായിരുന്നു. മറ്റുള്ളവരെ സീരിയലിൽ ഉള്ള പോലെ എക്സ്പ്രെഷൻ ഇട്ടുകൊണ്ട് കുംഭു പഠിപ്പിക്കാനായിരുന്നു ടാസ്ക്.

അനൂപ് അവിടെ എടുത്ത രീതി ഒരു സർക്കാസം ആയിരുന്നു എങ്കിലും ഡിമ്പലും നോബിയും ഭാഗ്യലക്ഷ്മിയും നന്നായി സഹകരിച്ചു. ഭാഗ്യലക്ഷ്മിക്ക് അവിടെ ചെയ്തത് ഇഷ്ട്ടപ്പെട്ടിട്ടൊന്നുമില്ല. പിന്നെ സായി അവിടെ വീണ്ടും എത്തിയിരിക്കുകയാണ്.

സായിയുടെ ഇന്നലത്തെ പ്രവർത്തികൾ കൂടി വച്ച് നോക്കിയാൽ ഒരു ഹീറോ ആയിട്ട് പ്രേക്ഷകർ സായിയെ കാണും എന്ന് കരുതി ചെയ്യുമ്പോലെ തോന്നി.. നമ്മൾ പ്രേക്ഷകർ പുറത്തിരുന്നു ഇതൊക്കെ കണ്ട് കൈ അടിക്കുകയാവാം എന്ന് കരുതുന്നുന്നുണ്ടാവണം. അല്ലെങ്കിൽ ക്യാമറയെ പേടിച്ചിരുന്ന സായി പെട്ടന്ന് ഇത്തരത്തിൽ മാറില്ല. സായി സ്വയം താനൊരു തഗ് ആണ് എന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

More in Malayalam

Trending

Recent

To Top