Actress
ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും; വീഡിയോയുമായി മിനിസ്ക്രീൻ താരം പ്രീത
ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും; വീഡിയോയുമായി മിനിസ്ക്രീൻ താരം പ്രീത

മിനിസ്ക്രീൻ താരം പ്രീത പ്രദീപ്പിൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും’, എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. യാത്രയ്ക്കിടെ താൻ ഏറ്റവും ആഗ്രഹിച്ച പിസയും കേക്കും കഴിക്കുന്നതാണ് വീഡിയോ. കേക്ക് കഴിക്കാൻ സ്പൂൺ ഇല്ലാത്തതിനാൽ സ്വന്തമായി പേപ്പർ മടക്കി സ്പൂണാക്കിയാണ് താരം കഴിക്കുന്നത്. നിമിഷ നേരം കൊണ്ട് അത് കാലിയാക്കുന്നതും കാണാം.
മിനി സ്ക്രീനിലൂടെയും നൃത്ത വേദികളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളും മതികല എന്ന് പറയുന്നതാകും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓര്‍ക്കാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. മൂന്നുമണി കൂടാതെ പരസ്പരം അടക്കമുള്ള പരമ്പരകളിലും പ്രീത തിളങ്ങി. ഇതിനു പുറമെ ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...