Malayalam
റിമി ടോമിയുടെ മുൻ ഭർത്താവ് റോയിസിന്റെ കുടുംബത്തിൽ പുത്തൻ സന്തോഷം; അൽപ്പം റൊമാന്റിക് ആയാലും തരക്കേടില്ലെന്ന് ആരാധകർ
റിമി ടോമിയുടെ മുൻ ഭർത്താവ് റോയിസിന്റെ കുടുംബത്തിൽ പുത്തൻ സന്തോഷം; അൽപ്പം റൊമാന്റിക് ആയാലും തരക്കേടില്ലെന്ന് ആരാധകർ

റിമി ടോമിയുടെ മുൻ ഭർത്താവ് എന്നതിലുപരി ടെലിവിഷൻ ചാനൽ പരിപാടികളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട് റോയിസ് കിഴക്കൂടൻ. റിമിയുമായുള്ള വിവാഹമോചനത്തിന് ശേഷം സോണിയെയാണ് റോയിസ് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ റോയിസ് വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്
ഇപ്പോഴിതാ കുടുംബത്തിലെ പുത്തൻ സന്തോഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു സോണിയയുടെ പിറന്നാൾ. താരത്തിന് പ്രിയപ്പെട്ടവർ ആശംസകൾ നേർന്ന് എത്തിയിരുന്നു.
സോണിയയുടെ പിറന്നാളിന് റോയിസ് ആശംസ പോസ്റ്റുകൾ പങ്കിടാമായിരുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പറയുന്നത്. അൽപ്പം റൊമാന്റിക് ആയാലും തരക്കേടില്ല എന്നും ആരാധകർ പറയുന്നു.
അതേസമയം കഴിഞ്ഞദിവസത്തെ പുതുക്കാട് പള്ളിപെരുന്നാളിന്റെ വിശേഷങ്ങളും സോണിയ പങ്കിട്ടെത്തിയിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ സോണിയ പങ്കിടുന്ന ചിത്രങ്ങൾ മിക്കപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തി കൂടി സോണിയ എന്നാണ് സോഷ്യൽ മീഡിയയുടെ മറ്റൊരു കണ്ടെത്തൽ. വിവാഹം കഴിഞ്ഞ ശേഷം സോണിയക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് റോയിസ് കൂടുതലും പങ്കിടുക. കിഴക്കൂടനൊപ്പം മറിയാമ്മ എന്ന ക്യാപ്ഷൻ നൽകികൊണ്ട് മുൻപൊരിക്കൽ റോയ്സ് പങ്കിട്ട ചിത്രം ഏറെ വൈറലായിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...