പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍, ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തീര്‍ക്കുന്നു,ആണധികാരത്തിന്റെ പ്രശ്നം കാരണം വീടിനുള്ളില്‍ ഒതുക്കപ്പെടുന്നു; തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്.
വര്‍ഷത്തോളം സംഗീത സംവിധായകന് ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു അഭയ. എന്നാല്‍ ഇരുവരും പിരിയുകയും ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ നടി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു.
പല സമ്മര്‍ദ്ദങ്ങളിലും ജീവിക്കുന്ന പലരും അത് തീര്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് അഭയ ഇപ്പോള്‍. സ്ത്രീകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെടുന്നുവെന്ന് അഭയ പറയുന്നു.
‘മലയാളികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അറിയില്ല എന്ന് തോന്നിയിട്ടുണ്ടോ?’ എന്ന ചോദ്യത്തിനാണ് അഭയ മറുപടി പറഞ്ഞത്. ”ഞാന്‍ ഹൈദരാബാദിലും ചെന്നൈയിലും ജീവിച്ചിട്ടുണ്ട്. ചെന്നെയിലെ സ്ത്രീകളെല്ലാം സ്വയം പര്യാപ്തരാണെന്ന് തോന്നിയിട്ടുണ്ട്.”
”പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ആണധികാരത്തിന്റെ ഒക്കെ പ്രശ്നം കാരണം സ്ത്രീകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെടുന്നു. പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍. ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തീര്‍ക്കുന്നു എന്ന് മാത്രം” എന്നാണ് അഭയ ഒരു ഓൺലൈൻ മാധ്യമണത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...