ശ്രേയയെ പൂർണ്ണമായി അറിഞ്ഞത് കൊച്ചു ഡോക്ടർ; തുമ്പി ഇപ്പോൾ ചെയ്യുന്നത് തെറ്റ്; നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്ന സീനുകൾ സീരിയലുകൾ നിർത്തുക; തൂവൽസ്പർശം നിരാശപ്പെടുത്തുമോ?

മലയാളികൾ ഏറെ ഇഷ്ടത്തോടെ കാണുന്ന സീരിയലാണ് തൂവൽസ്പർശം. ശ്രേയ തുമ്പി എന്നീ രണ്ടു സഹോദരിമാരുടെ കഥ വളരെയധികം ത്രില്ലും സസ്പെൻസും നിറച്ചാണ് പറയുന്നത്. എന്നാൽ കഥയിൽ ഇപ്പോൾ ഒരു പ്രധാന ട്രാക്ക് അവസാനിച്ചിരിക്കുകയാണ്.
അതിനു ശേഷം ശ്രേയയുടെ വിവാഹവുമായി ബന്ധപ്പെട്ടബ കഥ കയറി വന്നു. ഇതോടെ ആരാധകർ നിരാശയിലാണ്. പക്ഷെ വിവേക് ചതിക്കും എന്ന സൂചന ശ്രേയയ്ക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ക്ലൈമാക്സ് സൂപർ അകാൻ സാധ്യത ഏറെയാണ്.
നിർബന്ധിത വിവാഹത്തെ സപ്പോർട്ട് ചെയ്യുന്ന സീരിയൽ ആക്കി തൂവൽസ്പർശം മാറ്റരുത് എന്നാണ് ആരാധകർക്ക് പറയാനുള്ളത്. കാണാം വീഡിയോയിലൂടെ…!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...