അഭിനയത്തോടുള്ള അടങ്ങാത്ത പാഷൻ കൊണ്ടും ജന്മസിദ്ധമായ സ്വഭാവലാളിത്യം കൊണ്ടും ചുറ്റിനുമുള്ളവർക്ക് ഒരു കുഞ്ഞു തണലെങ്കിലും തീർക്കുന്ന ശാന്തമായ പരിസരമാണ് മഞ്ജു; സംവിധായകന്റെ ആശംസ ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. താരങ്ങളും സഹപ്രവർത്തകരും ആരാധരുമടക്കം നിരവധി പേരാണ് മഞ്ജുവിന് ആശംസകൾ അറിയിച്ച് എത്തുന്നത്
ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്ക് പിറന്നാളാശംസയുമായി ജിസ് ജോയ് എത്തിയിരുന്നു. താരത്തിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് ആശംസ പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട മഞ്ജുവിന്. ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. ഓരോ ദിവസവും , സ്വയം ഫൈൻ ട്യൂൺ ആവുകയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത പാഷൻ കൊണ്ടും ജന്മസിദ്ധമായ സ്വഭാവലാളിത്യം കൊണ്ടും. ചുറ്റിനുമുള്ളവർക്ക് ഒരു കുഞ്ഞു തണലെങ്കിലും തീർക്കുന്ന ശാന്തമായ പരിസരമാണ് മഞ്ജു. എന്നും അങ്ങനെ ആയിരിക്കട്ടെ. പ്രാർത്ഥനകൾ എന്നായിരുന്നു ജിസ് ജോയ് കുറിച്ചത്.
സിനിമാതിരക്കുകള്‍ക്കിടയിലും പരസ്യത്തിലും മഞ്ജു അഭിനയിക്കാറുണ്ട്. വ്യത്യസ്ത ലുക്കിലായാണ് പരസ്യങ്ങളിലേക്ക് താരമെത്താറുള്ളത്. സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമായതും പരസ്യമായിരുന്നു. അമിതാഭ് ബച്ചനൊപ്പം പരസ്യത്തില്‍ അഭിനയിച്ചത് മറക്കാനാവാത്ത കാര്യമാണെന്ന് മഞ്ജു പറഞ്ഞിരുന്നു. അദ്ദേഹത്തെ കാണാനായതും കൂടെ അഭിനയിക്കാനായതും വലിയ സന്തോഷമുള്ള കാര്യമാണ്. സിനിമയിലും ജീവിതത്തിലും ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും എത്ര സിംപിളായാണ് അദ്ദേഹം പെരുമാറുന്നതെന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...