കൽക്കി അതിഥിയുടെ മകൾ തന്നെ ? ആ കഥ ഇങ്ങനെ ആദിയ്ക്ക് ഭീഷണിയുമായി അവർ എല്ലാത്തിനും പിന്നിൽ ചരടുവലിച്ച് ജഗൻ ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ
Published on
കൂടെവിടെ ആക്കെ സംഘർഷഭരിതമായി മുന്നോട്ട് പോവുകയാണ് . കൽക്കി വന്ന് സീരിയൽ മൊത്തം ഇപ്പൊ കലക്കിയ അവസ്ഥയിലാണ് . ഇനി എന്നാണാവോ ഇതൊന്ന് കലങ്ങി തെളിയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത് . ശരിക്കും കൽക്കി ആരുടെ മകളാണ് ?ഈ കഥ എങ്ങോട്ടാണ് പോകുന്നത്
അടുത്താഴ്ചയിലെ കഥയിൽ റാണിയമ്മ കൽക്കിയുടെ ജന്മ രഹസ്യം അറിയുന്നു .ആദിയ്ക്ക് മേൽ ഭീഷണി ഉയരുന്നു.ജഗനും റാണിയും ചേർന്ന് പുതിയ കളികൾ നടത്തുന്നതാണ് ഇനി നമ്മൾ കാണാൻ പോകുന്നത് .കൽക്കി അതിഥി യുടെയും മകൾ തന്നെ ആണെങ്കിലോ? അങ്ങനെയെങ്കിൽ ആ കഥ ഇങ്ങനെ … അറിയാം വീഡിയോയിലൂടെ
Continue Reading
You may also like...
