ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഇടയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ കിട്ടിയിരുന്നു. നിലവാരമില്ലെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ യുവാക്കളുടെയടക്കം മനസ്സ് കീഴടക്കിയാണ് ഇപ്പോള്‍ പല സീരിയലുകളും വിജയത്തിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട സീരിയലുകള്‍ക്കെല്ലാം വലിയ പ്രേക്ഷക പ്രശംസയാണ്. അതുകൊണ്ട് തന്നെ എല്ലാ ആഴ്ചയും റേറ്റിങ് നില എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷ വര്‍ദ്ധിക്കും.
കുറച്ചധികം കാലങ്ങളായി കുടുംബവിളക്ക്, സാന്ത്വനം എന്നീ സീരിയലുകളാണ് ഒന്നും രണ്ടും സ്ഥാനത്ത് നിലകൊള്ളുന്നത്. ചില ആഴ്ചകളില്‍ ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെ നില്‍ക്കാനും ഇവര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞൊരാഴ്ചയിലെ സീരിയൽ റേറ്റിംഗ് സീരിയൽ പോലെതന്നെ തന്നെ ട്വിസ്റ്റ് നിറഞ്ഞതാണ്.
സാന്ത്വനം കുടുംബവിളക്ക് എന്നീ സീരിയലുകൾ മാത്രമല്ല, ഇത്തവണ മറ്റുപല സീരിയലുകൾക്കും നല്ല വ്യത്യാസങ്ങളുണ്ട്…. കാണാം സീരിയൽ റേറ്റിങ് പൂർണമായി….!
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...