കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരികെ പോകുന്നത് പോലെയായിരിക്കും വീണ്ടും ഓസ്കാര്‍ വേദിയിലെത്തുന്നത്; 2023 ലെ ഓസ്കാര്‍ ആതിഥേയത്വം നിരസിച്ച് അവതാരകന് ക്രിസ് റോക്ക്

അടുത്ത വര്‍ഷത്തെ ഓസ്കാര്‍ ആതിഥേയത്വം നിരസിച്ച് അവതാരകന് ക്രിസ് റോക്ക്. കഴിഞ്ഞ ഓസ്കാര്‍ വേദിയില്‍ വെച്ച് വില്‍ സ്മിത്ത് മര്‍ദിച്ച സാഹചര്യത്തിലാണ് ക്രിസ് ആതിഥേയത്വം നിരസിച്ചത്.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരികെ പോകുന്നത് പോലെയായിരിക്കും വീണ്ടും ഓസ്കാര്‍ വേദിയിലെത്തുന്നത് എന്ന ക്രിസ് പറഞ്ഞതായി അരിസോണ റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഓസ്കാര്‍ വേദിയില്‍ വെച്ച് വില്‍ സ്മിത്ത് ക്രിസ് റോക്കിനെ മര്‍ദിച്ചത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു.
വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...