ശിവാഞ്ജലി പ്രണയംപോലെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആഘോഷിച്ച മറ്റൊരു പ്രണയമില്ല. പരസ്പരം ഇഷ്ടമില്ലാതെയാണ് വിവാഹിതരായതെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ സ്നേഹിക്കാന്‍ തുടങ്ങുകയായിരുന്നു. ഇടയ്ക്കൊക്കെ രണ്ടുപേര്ക്കുമിചയില് ചെറിയ ചെറിയ പിണക്കങ്ങളും വഴക്കും ഉണ്ടാകുമെങ്കിലും ഒന്നും ഒരു പരിധിയ്ക്കപ്പുറം പോകാറില്ല. കൂട്ടുകുടുംബമായി കഴിയുന്നതുകൊണ്ടുതന്നെ അഞ്ചുവിനായാലും ശിവനായാലും മനസ്സിലുള്ളത് പങ്കുവെയ്ക്കാന്‍ ആരെങ്കിലുമൊക്കെയുണ്ട്.
ഈ കുടുംബത്തിന്റെ വിജയവും അംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹമാണ്. എന്നാല്‍ ശിവനും അഞ്ചലിക്കും ഇടയില്‍ ചെറിയ അകല്ച്ചയുണ്ടാകുകയാണ്. ശിവന് തുടര്‍ന്ന് പഠിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും അതിന് വേണ്ടി സംസാരിക്കുന്നതും അഞ്ചുവാണ്. തനിക്ക് ഇനി പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ശിവന് അറിയിച്ചിട്ടും അഞ്ചലി വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോഴുള്ള വളക്കിന്റെ തുടക്കം.
കലിപ്പനും കാന്താരിയും ആണെന്ന് സീരിയൽ അണിയറപ്രവർത്തകർ പോലും പറഞ്ഞു എന്നതാണ് ഇപ്പോഴുള്ള കോമഡി . കാണാം വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...