‘എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ, അതില്‍ സന്തോഷമേയുള്ളൂ, എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് കൗശിക് ബാബു

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു സ്വാമി അയ്യപ്പന്. അയ്യപ്പനായി വേഷമിട്ട കൗശിക് ബാബുവിനെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. 2006ലാണ് സ്വാമി അയ്യപ്പനിലൂടെ കൗശിക് ബാബു മലയാളി മനസില്‍ ഇടം പിടിക്കുന്നത്. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയ്ക്കിടെ നടന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ, അതില്‍ സന്തോഷമേയുള്ളൂ, എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്, മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയണം. മറ്റ് കഥാപാത്രങ്ങളിലൂടെയും എന്നെ അറിയപ്പെടണം എന്ന് ആഗ്രഹവുമുണ്ട്.
അയ്യപ്പവേഷത്തില്‍ അഭിനയിക്കുമ്ബോഴുണ്ടായ രസകരമായ ഒരു അനുഭവവും കൗശിക് ഓര്‍ത്തെടുത്തു. അയ്യപ്പവേഷത്തില്‍ ഷൂട്ടിങ് സെറ്റില്‍ നിന്നും മാര്‍ക്കറ്റില്‍ പോയ സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് താരം പങ്കുവച്ചത്.
‘ചെറുപ്പം മുതലെ കുറുമ്ബുള്ള കുട്ടിയായിരുന്നു ഞാന്‍, എപ്പോഴും ഓടി നടക്കും. തിരുവനന്തപുരത്തെ പാലസില്‍ വെച്ച് അയ്യപ്പന്റെ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. പെട്ടെന്ന് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നും പുറകെയുള്ള വഴിയില്‍ക്കൂടി ഓടി, കിഴക്കേക്കോട്ട മാര്‍ക്കറ്റില്‍ എത്തി. അയ്യപ്പവേഷം ധരിച്ചാണ് അങ്ങോട്ടേക്ക് ചെന്നത്.
ആ വേഷത്തില്‍ എന്നെ കണ്ട് ജനങ്ങള്‍ ഒന്ന് അമ്ബരന്നു’. മലയാളം അറിയില്ലെങ്കിലും മലയാള ഡയലോ?ഗ് പഠിച്ച് അവതരിപ്പിച്ചിട്ടുമുണ്ട്. പ്രോംപ്റ്റര്‍ പോലുമില്ലാതെയാണ് ഞാന്‍ അന്ന് ഡയലോ?ഗ് പറഞ്ഞത്, അതും ഒറ്റടേക്കില്‍ ശരിയാവുകയും ചെയ്തു. ‘ഞാന്‍ അറിയാന്‍ പാടില്ലാത്ത എന്താണമ്മേ ഈ ദേശരാജ്യത്തുള്ളത്’, എന്ന ആദ്യ ഡയലോഗും പരിപാടിക്കിടെ കൗശിക്ക് ഓര്‍ത്തെടുത്തു.
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...