സ്വകാര്യ ഹോട്ടലിലേയ്ക്ക് കൊണ്ടു പോയപ്പോഴും അവൾക്കൊന്നും അറിയില്ലായിരുന്നു, പാവം പെങ്കൊച്ചു, നിലവിളിക്കാൻ പോലും മറന്നു പോയി; ഓരോ ഫ്രോഡുകള്‍ വിളിക്കുമ്പോള്‍ ഓരോയിടത്ത് ഓടി ചെന്നിട്ട് ഒന്നും ഞാന്‍ അറിഞ്ഞില്ല, കേട്ടില്ല, അറസ്റ്റ് ചെയ്യുമ്പോൾ ആ ‘സൽഗുണ സമ്പന്ന’ മാരെ കൂടെ പ്രതിപട്ടികയിൽ ചേർക്കണം ; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

കഴിഞ്ഞ ദിവസമായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബലാ ത്സംഗം ചെയ്ത കേസില്‍ ടിക്ടോക് താരം വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങിക്കാന്‍ കൂടെ വരണമെന്ന് പെണ്‍കുട്ടിയോട് വിനീത് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കൂട്ടി പോകവെ, ഫ്രെഷ് ആകാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാ ത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ അനുജ ജോസഫ്.
കുറിപ്പിങ്ങനെ
ടിക് ടോക്ക് റീൽസ് താരം വിനീത് ബലാത്സംഗകേസിൽ അറസ്റ്റിൽ,മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഫിൽറ്റർ കോഫിയിൽ മുങ്ങിപ്പോയാണ് പെങ്കൊച്ചുങ്ങളുടെ മനസ്സിനെ ആളു കീഴടക്കിയതു പോലും,അടിപിടി കേസ് തൊട്ടു മോഷണം, കൂട്ടത്തിൽ മീശ പിരിക്കൽ ഇതൊക്കെയാണ് ആളുടെ പ്രവർത്തനമേഖല.
ഏതായാലും മൂപ്പരുടെ ഫോണിൽ നിന്നും ഒരുപാടു പെൺകുട്ടികളുടെ അശ്ലീല പടങ്ങളൊക്കെ കണ്ടെത്തിയെന്നാണ് കേൾക്കുന്നതു ,instagram ലൊക്കെ റീൽസ് മേഖല യിൽ കഴിവ് തെളിയിക്കാനുള്ള ടിപ്സ് പറഞ്ഞു കൊടുത്താണ് ആളു പെങ്കൊച്ചുങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചത് പോലും, പരാതി യുമായി പല പെങ്കൊച്ചുങ്ങളും രംഗത്തു വന്നിട്ടുണ്ടെന്നും കേൾക്കുന്നു,
അടുത്തിടെ കാർ വാങ്ങാൻ, കൂട്ടിനായി വിളിച്ച പെങ്കൊച്ചിനെ ഇയാൾ സ്വകാര്യ ഹോട്ടലിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തു പോലും(ആ ‘സൽഗുണ’ സമ്പന്നയുടെ nude photos ഉം ആളുടെ ഫോണിൽ ഉണ്ടെത്രെ )’പീഡനം’ ആണ് പിള്ളേച്ചാ, കേസ് കൊടുക്കണം, അല്ല പിന്നെ ആ പെങ്കൊച്ചു ഒരു പാവമായിരുന്നു, അവളുടെ ഫോണിൽ നിന്നും അവളറിയാതെ ഫോട്ടോയൊക്കെ പറന്നു ആ fraud ന്റെ ഫോണിൽ കയറി, ഇതാണ് ലോജിക് ഇല്ലാത്ത മാജിക്!
കഷ്ടം, സ്വകാര്യ ഹോട്ടലിലേയ്ക്ക് കൊണ്ടു പോയപ്പോഴും അവൾക്കൊന്നും അറിയില്ലായിരുന്നു, പാവം പെങ്കൊച്ചു, നിലവിളിക്കാൻ പോലും മറന്നു പോയി, ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല പെങ്കൊച്ചേ, ഇവനെയൊക്കെ പോലുള്ളവന്മാരുടെ ചെയ്തികൾ ഈ സമൂഹത്തിൽ നടക്കുന്നത് അറിയാത്തവർ ഒന്നുമല്ലല്ലോ നിങ്ങളൊക്കെ, വിളിക്കുന്ന എല്ലായിടത്തും പോയിട്ടു, അവസാനം പീഡനം, ഭീഷണി, ബലാത്സംഗം.
അറസ്റ്റ് ചെയ്യുമ്പോൾ ആ ‘സൽഗുണ സമ്പന്ന’ മാരെ കൂടെ പ്രതിപട്ടികയിൽ ചേർക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത് ,ഓരോ fraud കൾ വിളിക്കുമ്പോൾ സുരക്ഷ പോലും മറന്നു, ഓരോയിടത്തു ചെന്നിട്ടു ഒന്നും ഞാൻ അറിഞ്ഞില്ല, കേട്ടില്ല, എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ മാത്രം.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...