Malayalam
വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍….അമ്മ ഉദ്ഘാടന ചടങ്ങിൽ നടിമാർക്ക് ഇരിപ്പിടം ഇല്ല
വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍….അമ്മ ഉദ്ഘാടന ചടങ്ങിൽ നടിമാർക്ക് ഇരിപ്പിടം ഇല്ല
Published on
താര സംഘടന അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. എന്നാൽ ഇപ്പോൾ ഇതാ ഉദ്ഘാടന ചടങ്ങിൽ അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്ക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായത്.മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരാണ് ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്
ഈ ചിത്രം പങ്കുവെച്ച് കൊണ്ട് എഡിറ്റര്‍ സൈജു ശ്രീധരന് രംഗത്ത് എത്തിയിരിക്കുകയാണ്.“വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍” എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്
സംവിധായകന് ആഷിഖ് അബുവിന്റെ സ്ഥിരം എഡിറ്റര്‍മാരില്‍ ഒരാളാണ് സൈജു ശ്രീധരന്.
Continue Reading
You may also like...
Related Topics:prithiraj
