‘വിശ്വസിക്കാനാവാത്ത ഒരു കാര്യമാണ് അദ്ദേഹം കഥാപാത്രത്തിന്റെ ഉയരത്തിലേയ്ക്ക് എത്താനായി ചെയ്തത്. അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല,’; കഥാപാത്രമാകാന്‍ ആറരയടി ഉയരം ഉണ്ടായിരുന്ന ജയറാം അത് അഞ്ചരയടിയായി കുറച്ചു എന്ന് കാര്‍ത്തി

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്തംബര്‍ 30 നാണ് തീയറ്ററിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനത്തിന്റെ പ്രകാശന ചടങ്ങ് ചെന്നൈയില്‍ നടന്നിരുന്നു. ഇതിനിടയില്‍ ജയറാമിനെപ്പറ്റി നടന് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ആഴ്വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനായി ആറരയടി ഉയരം ഉണ്ടായിരുന്ന ജയറാം അത് അഞ്ചരയടിയായി കുറച്ചു എന്നാണ് കാര്‍ത്തി പറയുന്നത്. ‘വിശ്വസിക്കാനാവാത്ത ഒരു കാര്യമാണ് അദ്ദേഹം കഥാപാത്രത്തിന്റെ ഉയരത്തിലേക്ക് എത്താനായി ചെയ്തത്. അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ല,’ എന്നും കാര്‍ത്തി പറഞ്ഞ
ഐശ്വര്യറായ് ബച്ചന്, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്ത്ഥിപന്, ശരത് കുമാര്‍, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാക്കീസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...