Connect with us

‘ഞങ്ങൾക്ക് പരിചരിക്കാൻ 22 ദിവസമേ കിട്ടിയുള്ളൂ’….നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

News

‘ഞങ്ങൾക്ക് പരിചരിക്കാൻ 22 ദിവസമേ കിട്ടിയുള്ളൂ’….നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

‘ഞങ്ങൾക്ക് പരിചരിക്കാൻ 22 ദിവസമേ കിട്ടിയുള്ളൂ’….നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

നടി മാലാ പാര്‍വതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. മാലാ പാര്‍വതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.

മാലാ പാർവതിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു

അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയൊള്ളു.

More in News

Trending

Recent

To Top