Malayalam
നടി ജൂഹി റുസ്തഗി! ഉപ്പും മുളകിലേക്കും തിരിച്ചുവന്നുകൂടെഎന്ന ആരാധകര്‍… ചിത്രങ്ങള്‍ വൈറല്‍…
നടി ജൂഹി റുസ്തഗി! ഉപ്പും മുളകിലേക്കും തിരിച്ചുവന്നുകൂടെഎന്ന ആരാധകര്‍… ചിത്രങ്ങള്‍ വൈറല്‍…
ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജൂഹി. സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്ത ജൂഹി വീണ്ടും സജീവമായിരിക്കുകയാണ്.
ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ മറ്റു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. വിഷ്ണു രവീന്ദ്രനാണ് ജൂഹിയുടെ തിരിച്ചുവരവിലുള്ള ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഉപ്പും മുളകിലേക്കും തിരിച്ചുവന്നുകൂടെ എന്നാണ് ആരാധകര്‍ ഫോട്ടോസിന് താഴെ കമന്റ് ഇടുന്നത്
യൂട്യൂബില്‍ ഒരുപാട് പേര് കാണുന്ന ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിട്ട് അതിന്റെ വിജയയാത്ര തുടരുകയാണ്. ഇപ്പോള്‍ സീരിയലില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് നടി ജൂഹി റുസ്തഗി അവതരിപ്പിച്ച ലച്ചുവെന്ന കഥാപാത്രമാണ്.
വളരെ അപ്രതീക്ഷിതമായിട്ടാണ് ഉപ്പും മുളകിലും നിന്ന് ജൂഹി പിന്മാറുന്ന കാര്യം പ്രേക്ഷകരെയും തന്റെ ആരാധകരെയും അറിയിച്ചത്.
