എന്റെ അച്ഛന് പറഞ്ഞു, ‘എനിക്ക് നിന്റെ ലോണ്‍ ഒന്നും അടയ്ക്കാനാകില്ല’; പഠിക്കാന്‍ താല്പര്യമുണ്ടായിരുന്നിട്ടും ഉന്നത പഠനത്തിനുള്ള ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല, തന്റെ ജീവിതം തന്നെ മാറ്റി മറിക്കാനുണ്ടായ കാരണത്തെ കുറിച്ച് സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പഠിക്കാന്‍ താല്പര്യമുണ്ടായിരുന്നിട്ടും ഉന്നത പഠനത്തിനുള്ള ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ലെന്ന് പറയുകയാണ് നടി.
തന്റെ ജീവിതം തന്നെ മാറ്റി മറിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് സമാന്ത പറയുന്നത്. കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കവേയാണ് സമാന്ത തന്റെ ബാല്യകാലത്തെക്കുറിച്ച് മനസ്സുതുറന്നത്. എനിക്കൊരു ചോയ്സുണ്ടായിരുന്നില്ല. കാരണം വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായിരുന്നു.
എന്റെ അച്ഛന് പറഞ്ഞു, എനിക്ക് നിന്റെ ലോണ്‍ ഒന്നും അടയ്ക്കാനാകില്ല. അതെന്റെ ജീവിതം മാറ്റി മറിച്ചു’ എന്നായിരുന്നു താരം പറഞ്ഞത്. അങ്ങനെയാണ് പാര്‍ട്ട് ടൈം ആയി സമാന്ത മോഡലിംഗ് തിരഞ്ഞെടുക്കുന്നത്. പതിയെ താരത്തെ തേടി സിനിമയുടെ ലോകം എത്തുകയായിരുന്നു. സിനിമയിലെത്തിയ ശേഷം സമാന്തയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അതേസമയം, ഈ അടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനം തേടുന്നത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കഴിഞ്ഞ ഒക്ടബോറില്‍ സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...